ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാൻസ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാൻസ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു ഫലം പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്തതില്‍ 96 ശതമാനം പേരാണ് പരീക്ഷ എഴുതിയത്. ആകെ 1,50,838 വിദ്യാർത്ഥികളിൽ 43,204 പേർ പരീക്ഷയിൽ യോഗ്യത നേടി. ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി( ജോസാ)യാണ് ജെഇഇ അഡ്വാൻസ്ഡ് 2020 കൗൺസിലിംഗും സീറ്റ് അലോട്ട്മെന്റും നടത്തുക. സെപ്റ്റംബർ 27നാണ് പരീക്ഷ നടന്നത്.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...