പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ഒക്‌ടോബർ 19 മുതൽ 25...

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

എറണാകുളം:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തുതന്നെ പഠനം പൂര്‍ത്തിയാക്കി മികച്ച തൊഴിലുകള്‍...

കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് പ്രവേശനം നേടാം.ഇ-പഠന കേന്ദ്രം “IOT Concepts in Agriculture” വിഷയത്തില്‍ തയ്യാറാക്കിയ മാസ്സീവ് ഓപ്പണ്‍...

കോളേജ് മാറ്റം, പുന:പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കോളേജ് മാറ്റം, പുന:പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കോട്ടയം:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തിലെ ആറാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും...

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബിടെക് പ്രവേശനം, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബിടെക് പ്രവേശനം, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍, ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങളും കോംപ്രിഹെൻസീവ് വൈവ വോസിയും

കോട്ടയം:നാലാം സെമസ്റ്റർ എൽ.എൽ.എം(2020 അഡ്മിഷൻ റഗുലർ, 2017-2019 വരെ അഡ്മിഷൻ സപ്ലിമെൻററി, 2017ന് മുൻപുള്ള അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് - മാർച്ച് 2023) പരീക്ഷകളിൽ വൈവ പരീക്ഷയ്ക്ക്...

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ...

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പരീക്ഷകൾ, റാങ്ക്‌ലിസ്റ്റ്

തേഞ്ഞിപ്പലം:ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്) റാങ്ക്‌ലിസ്റ്റ്കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് എന്നിവയിലേക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ...

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനം:അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ...

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം ഏവരും തിരിച്ചറിയണമെന്ന് സർവകലാശാല പരീക്ഷാ കണ്‍ട്രോളർ. സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം,...