പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, തീയതി നീട്ടി, പ്രാക്ടിക്കൽ പരീക്ഷകൾ

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, തീയതി നീട്ടി, പ്രാക്ടിക്കൽ പരീക്ഷകൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ /എം സി എ ലാറ്ററൽ എൻട്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) മെയ് 2023 പരീക്ഷാഫലം...

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

തിരുവനന്തപുരം:ആയുർവേദ/ ഹോമിയോ / സിദ്ധ/ യുനാനി/ ഫാർമസി/ അഗ്രിക്കൾച്ചർ/ ഫോറസ്റ്റി/ ഫിഷറീസ്/ വെറ്ററിനറി/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗവേഷണത്തിന് അവസരം

തിരുവനന്തപുരം:കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ...

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

4 വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകും: മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം:അടുത്തവർഷം മുതൽ 4വർഷ ബിരുദ കോഴ്‌സിൽ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്കോർ നൽകി നൈപുണ്യ പരിശീലനം നിർബന്ധമാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. അസാപ് കേരള സംഘടിപ്പിച്ച...

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി: കരിക്കുലം റഗുലർ കോഴ്സിന് സമാനമാകണം

തിരുവനന്തപുരം:അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകാരം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്സുകൾ റദ്ദാക്കി. ബിടെക് 4 വർഷ റെഗുലർ കോഴ്സിന്റെയും...

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനം: ക്ലാറ്റ് പരീക്ഷ രജിസ്‌ട്രേഷൻ 3വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള 'ക്ലാറ്റ്' പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷൻ നവംബർ 3ന് അവസാനിക്കും. ഡിസംബർ 3നാണ് പരീക്ഷ. ഈ വർഷം 2 മണിക്കൂറിൽ 120...

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനിയറിങ് സീറ്റ് ഒഴിവ്

തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ ഐഐടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എഞ്ചിനീയറിങ് എം.ടെക് കോഴ്സിന്...

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

ബി.എസ്.സി നഴ്സിങ് എൻആർഐ ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്സിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 28ന് നടക്കും. എൽ.ബി.എസ്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 5 വരെ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 5 വരെ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററിയും...