പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടിയുടെ ആസ്ഥാനമന്ദിരം: ഭരണാനുമതി നൽകി

കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടിയുടെ ആസ്ഥാനമന്ദിരം: ഭരണാനുമതി നൽകി

തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയ്ക്ക് 109.6 കോടി രൂപ ചെലവിൽ ആസ്ഥാനമന്ദിരം നിർമിക്കുന്നതിനു മന്ത്രിസഭയുടെ അംഗീകാരം. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പുതിയ ആസ്ഥാന മന്ദിരം...

കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ബി ആര്‍ക്ക്, എം.എ പൊളിറ്റിക്കൽ സയൻസ്, ബി.എസ്.സി പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍...

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

യുജിസി-നെറ്റ് സൗജന്യ പരീക്ഷാ പരിശീലനം

കോട്ടയം:മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു.രണ്ടാഴ്ച്ചത്തെ...

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

ബിഎ, ബികോം പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷാ തീയതി നീട്ടി, വിവിധ പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്.എസ് - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള...

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

എംഫാം പ്രവേശനം: ഓപ്ഷനുകൾ നവംബർ 10വരെ

തിരുവനന്തപുരം:എംഫാം കോഴ്സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ഒക്ടോബർ 28ന് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എം.ഫാം റാങ്ക് ലിസ്റ്റിൽ...

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

പാരാമെഡിക്കൽ ഡിഗ്രി: അവസാന ഓൺലൈൻ അലോട്ട്മെന്റ് 9ന്

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ബിരുദ കോഴുസുകളിലേക്കുള്ള അവസാന ഓൺലൈൻ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള ഓപ്ഷനുകൾ നവംബർ 8 ന് വൈകിട്ട്...

കാലിക്കറ്റ് എംഎ വൈവ, പ്രാക്ടിക്കല്‍ പരീക്ഷ, ടൈംടേബിൾ, മറ്റു പരീക്ഷാ വിവരങ്ങൾ

കാലിക്കറ്റ് എംഎ വൈവ, പ്രാക്ടിക്കല്‍ പരീക്ഷ, ടൈംടേബിൾ, മറ്റു പരീക്ഷാ വിവരങ്ങൾ

തേഞ്ഞിപ്പലം:വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2023 സംസ്‌കൃതം വൈവ 14-ന് പട്ടാമ്പി എസ്.എന്‍.ജി.എസ്. കോളേജിലും ഇക്കണോമിക്‌സ് വൈവ 13 മുതല്‍ 15 വരെ (കോഴിക്കോട്, മലപ്പുറം,...

കാലിക്കറ്റ്‌ സർവകലാശാലയുടെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

കാലിക്കറ്റ്‌ സർവകലാശാലയുടെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. സർവകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളജുകള്‍, പഠനവകുപ്പുകള്‍,...

കണ്ണൂർ സർവകലാശാലയുടെ പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാലയുടെ പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ, ഹാൾടിക്കറ്റ്

കണ്ണൂർ:നാലാം സെമസ്റ്റർ ബി ബി എ (പ്രൈവറ്റ് രജിസ്ട്രേഷൻ - റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ, 2023 നവംബർ 9 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. നാലാം...

എംജി സർവകലാശാല പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

എംജി സർവകലാശാല പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

കോട്ടയം:നാലാം സെമസ്റ്റർ ഐ.എം.സി.എ (2017,2018,2019 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 15 വരെ ഫീസ്...

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ...