പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഉന്നത വിദ്യാഭ്യാസം

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തിവരുന്ന ഹ്രസ്വകാല അപ്പാരൽ ഡിസൈനിങ് കോഴ്സ് പ്രവേശനത്തിന്...

കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷവിവരങ്ങൾ, ബിപിഎഡ് പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷവിവരങ്ങൾ, ബിപിഎഡ് പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

തേഞ്ഞിപ്പലം:മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, റഗുലര്‍ നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും. പരീക്ഷാ...

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം

സംസ്ഥാനത്ത് പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം

തിരൂർ:തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനം. മലപ്പുറം തിരൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതി: അപേക്ഷ 25വരെ

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതി: അപേക്ഷ 25വരെ

തിരുവനന്തപുരം:ഒബിസി വിഭാഗത്തിൽപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് പഠനം പൂർത്തീകരിച്ച് രണ്ടു...

പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ

തിരുവനന്തപുരം:എംജി സർവകലാശാല നവംബർ 24 ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി)...

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം, പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം, പരീക്ഷാഫലം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍...

കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

കോട്ടയം: നവംബർ 27ന് ആരംഭിക്കുന്ന ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്...

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

പിജി ആയുർവേദ കോഴ്സ് പ്രവേശനം: അന്തിമ മെറിറ്റ്, കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 12ലെ വിജ്ഞാപനം പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെറിറ്റ് ലിസ്റ്റും,...

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ്...

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ,...

മിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

മിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ താഴെത്തട്ടിൽ ഉള്ള ക്ലാസുകളിലും മിനിമം...

അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും

അവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിന് ഏപ്രിൽ 29ന്...