പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കോളജ് വിദ്യാർത്ഥികൾക്കായുള്ള  \’പഠനത്തിനൊപ്പം  ജോലി\’ പദ്ധതി ഈ വർഷം മുതൽ

കോളജ് വിദ്യാർത്ഥികൾക്കായുള്ള \’പഠനത്തിനൊപ്പം ജോലി\’ പദ്ധതി ഈ വർഷം മുതൽ

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനസർക്കാർ ആവിഷ്കരിക്കുന്ന \'പഠനത്തിനൊപ്പം ജോലി\' പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കാൻ തീരുമാനം. പദ്ധതിക്കായുള്ള കരട്...

എയിംസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

എയിംസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

DOWNLOAD തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് (എയിംസ്) പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ...

അധ്യാപക കൂടിക്കാഴ്ച്ച മാറ്റിവെച്ചു

അധ്യാപക കൂടിക്കാഴ്ച്ച മാറ്റിവെച്ചു

CLICK HERE പാലക്കാട് : ഗവ. വിക്ടോറിയ കോളജില്‍ ജൂണ്‍ 11, 15 തീയതികളില്‍ നടത്താനിരുന്ന കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അധ്യാപകര്‍ക്കായുള്ള കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി...

ഗവ. കോളജില്‍ കൊമേഴ്സ് അധ്യാപക ഒഴിവ്

ഗവ. കോളജില്‍ കൊമേഴ്സ് അധ്യാപക ഒഴിവ്

CLICK HERE കണ്ണൂർ : ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര...

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ നടപടി

DOWNLOAD OUR APP തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിനായി അപേക്ഷ സ്വീകരിക്കാൻ ചാൻസലറായ ഗവർണറുടെ അനുമതി തേടും. കോവിഡ്...

ഉന്നത വിദ്യാഭ്യാസ രംഗത്തെ  ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ സജ്ജം

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരായി. കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ...

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

എൻജിനീയറിങ് ഡിപ്ലോമ പരീക്ഷ എട്ട് മുതൽ

CLICK HERE തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന എൻജിനീയറിങ്/ ടെക്‌നോളജി ത്രിവത്സര ഡിപ്ലോമാ പരീക്ഷകൾ (ഒന്നാം ഘട്ടം) എട്ട് മുതൽ വിവിധ പോളിടെക്‌നിക്കുകളിൽ ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ...

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

CLICK HERE കോട്ടയം: കൊറോണ ഭീഷണിയെത്തുടർന്ന് മാറ്റിവച്ച എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ പുനരാരംഭിക്കും. വിദ്യാർഥികൾ പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷ കേന്ദ്രം. വിദ്യാർഥികൾ...

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

കോളേജുകൾ ജൂൺ ഒന്ന് മുതൽ : റഗുലർ ക്ലാസുകൾ തുടങ്ങും വരെ ഓൺലൈൻ ക്ലാസ്

Download App തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്ന് മുതൽ അധ്യയനവർഷം ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്. ഇതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. റഗുലർ ക്ലാസുകൾ...

സർവകലാശാല പരീക്ഷകൾ ജൂണിൽ

സർവകലാശാല പരീക്ഷകൾ ജൂണിൽ

Download App തിരുവനന്തപുരം : സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിമാരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്...




തമിഴ്നാട്ടിൽ പ്രളയം: 4ജില്ലകളിൽ പൊതുഅവധി, 9ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്നാട്ടിൽ പ്രളയം: 4ജില്ലകളിൽ പൊതുഅവധി, 9ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:തമിഴ്നാട്ടിൽ ശക്തമായ മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങി. കനത്ത മഴ...