പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല: വിവിധ പരീക്ഷാഫലങ്ങൾ  പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല: വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി, എം,എ. ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു....

എംജി സർവകലാശാല ബിരുദ പ്രവേശനം: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എംജി സർവകലാശാല ബിരുദ പ്രവേശനം: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാലയിൽ ഫീസ് ഓൺലൈനായി അടച്ച്...

ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: തെറ്റുകൾ തിരുത്താൻ അവസരം

ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: തെറ്റുകൾ തിരുത്താൻ അവസരം

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോളജുകളിൽ വരുന്ന അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ നൽകിയവർക്ക് അപേക്ഷയിലെ തെറ്റ് തിരുത്താൻ അവസരം. അപേക്ഷ...

കെഎഎസ് മെയിൻപരീക്ഷയുടെ ഓൺലൈൻ പരിശീലനം: ക്ലാസുകൾ 13 മുതൽ

കെഎഎസ് മെയിൻപരീക്ഷയുടെ ഓൺലൈൻ പരിശീലനം: ക്ലാസുകൾ 13 മുതൽ

തിരുവനന്തപുരം: കെഎഎസ് മെയിൻ പരീക്ഷ എഴുതുന്നവർക്കായി സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തുന്ന ഓൺലൈൻ പരിശീലനം ആരംഭിച്ചു. പ്രാഥമിക പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി ബോർഡ് നേരത്തെ പരിശീലനം നൽകിയിരുന്നു....

ഐ.എൻ.ഐ സി.ഇ.ടി 2021: ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു

ഐ.എൻ.ഐ സി.ഇ.ടി 2021: ബേസിക് രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) കോമൺ എൻട്രൻസ് ടെസ്റ്റി (സി.ഇ.ടി.)ന് അപേക്ഷിക്കുന്നതിനുള്ള ബേസിക്...

എൻജിനീയറിങ്, ഫാർമസി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള എൻജിനീയറിങ് ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശന...

എംജി സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം. (സി.ബി.സി.എസ്.എസ്. - മോഡൽ 3, 2013-2016 ബാച്ച് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം...

മഹാത്മാഗാന്ധി സർവകലാശാല: ബിരുദ പരീക്ഷയെഴുതാൻ കഴിയാത്തവർക്കുള്ള പരീക്ഷ  ഒക്ടോബർ 12 മുതൽ

മഹാത്മാഗാന്ധി സർവകലാശാല: ബിരുദ പരീക്ഷയെഴുതാൻ കഴിയാത്തവർക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ് റഗുലർ/പ്രൈവറ്റ് പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ തുടങ്ങും....

കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഒക്ടോബർ 12 മുതൽ പരീക്ഷ

കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഒക്ടോബർ 12 മുതൽ പരീക്ഷ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയുടെ ആറാം സെമസ്റ്റർ സി.ബി.സി.എസ്. റഗുലർ/പ്രൈവറ്റ് പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കുള്ള പരീക്ഷ ഒക്ടോബർ 12 മുതൽ ആരംഭിക്കും....

കാലിക്കറ്റ് വിദൂര വിദ്യാഭ്യാസം: ഓണ്‍ലൈന്‍ അപേക്ഷ 15 വരെ

കാലിക്കറ്റ് വിദൂര വിദ്യാഭ്യാസം: ഓണ്‍ലൈന്‍ അപേക്ഷ 15 വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.കോം, ബി.എസ്.സി. (മാത്തമാറ്റിക്‌സ്), ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്....

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ...

വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ

വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ...