കോട്ടയം: രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. - 2013-2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (20132018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരിക്ഷകള്‍ ഫെബ്രുവരി 10 മുതല്‍...
കോട്ടയം: രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. - 2013-2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (20132018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരിക്ഷകള്‍ ഫെബ്രുവരി 10 മുതല്‍...
ഗാന്ധിനഗർ: കൊഗ്നിറ്റീവ് സയൻസിലെ എം.എസ് സി കോഴ്‌സിലേക്ക് പ്രവേശനത്തിന് ഗാന്ധിനഗർ ഐ.ഐ.ടി.യിൽ അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.എസ് സി, ബി.കോം, ബി.ടെക്, എം.ബി.ബി.എസ് എന്നിവയിൽ ഏത് ബിരുദമുള്ളവർക്കും...
തേഞ്ഞിപ്പലം: അവസാന വര്‍ഷ ബി.കോം പേപ്പറുകള്‍ക്ക് എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ജനുവരി 30ന് മുൻപ് ഓണ്‍ലൈന്‍ അപേക്ഷ...
തിരുവനന്തപുരം: ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിജ്ഞാപനം...
കണ്ണൂര്‍: രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. എല്‍. ഡി (മെയ് 2020) പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. റെഗുര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 27 മുതല്‍ 30 വരെ ഓണ്‍ലൈനായി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. സപ്ലിമെന്ററി...
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന് ജനുവരി 26ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ...
തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിലെ ഒഴിവു സീറ്റുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായവർക്ക് ഒരവസരം കൂടി നൽകുന്നു. കോളജ് തലത്തിലായിരിക്കും പ്രവേശനം നടക്കുക. ജനുവരി 27 നകം പ്രോസ്പെക്ടസിൽ പറയുന്ന രേഖകളുമായി...
തിരുവനന്തപുരം; ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജനുവരി 27ന് രാവിലെ 11ന് നടത്തും. റാങ്ക് ലിസ്റ്റില്‍...
കോട്ടയം: 2020 ജൂണില്‍ നടത്താനിരുന്നതും കോവിഡ്-19 വ്യാപനം മൂലം മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എ./ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു, എം.എച്ച്.എം. ആന്റ് എം.ടി.എ./ എം.ടി.ടി.എം/ എം.എസ് സി/...
കണ്ണൂര്‍: ജനുവരി 25,27 തിയതികളിലായി അഫിലിയേറ്റഡ് കോളജുകളിലെ (ഗവ, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്) ഒഴിവുള്ള യു.ജി/പിജി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഒഴിവുകളറിയാന്‍ സര്‍വ്വകലാശാല...
തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന...
തിരുവനന്തപുരം:സ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസന ഗവേഷണ പദ്ധതിയുമായി...
തിരുവനന്തപുരം:ജേണൽ ഫോർ റിഹാബിലിറ്റേഷൻ സയൻസസ് & ഡിസെബിലിറ്റി സ്റ്റഡീസ് (ജെആർഎസ്ഡിഎസ്) എന്ന...
തിരുവനന്തപുരം:മാർച്ച് 3ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ എംബിഎ...
തിരുവനന്തപുരം:ഗണിത ശാസ്ത്രത്തിൽ ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ...