പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ, ഫലങ്ങൾ, എംബിഎ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ, ഫലങ്ങൾ, എംബിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം:തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 12-ന് മൂന്ന് മണിക്ക്...

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പാലം:പി.ജി ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ🌐കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് ( PG - CAP ) വിവിധ...

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ: ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ 2024-25 അധ്യയന വർഷത്തെ ബിഎഫ്എ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ജനറൽ വിഭാഗത്തിൽ 2, മുസ്ലിം...

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആരംഭിക്കുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ അന്താരാഷ്ട്രവൽക്കരണത്തിന് ലോകബാങ്ക് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു. ലോകബാങ്കിന്റെ എജ്യൂക്കേഷൻ ഗ്ലോബൽ...

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ. വിവാദമുയർത്തിയ മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി. മുൻ എസ്എഫ്ഐ നേതാവിന് മാർക്ക്...

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എംബിഎ സീറ്റൊഴിവ്, എംഎ അറബിക് പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത :...

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സ്പോട്ട് അഡ്മിഷൻ, അസി. പ്രഫസർ നിയമനം, ഓറിയന്റേഷൻ ക്ലാസ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ സെന്റർ ഫോർ മാനേജ്‌മന്റ് സ്റ്റഡീസിൽ എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11.09.2024...

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ തീയതി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്...

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാംവർഷ വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു....

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം ആരംഭിച്ചു: അവസാന തീയതി 13

തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തെ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക...

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി...