പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ്‌ എംസിഎ പ്രവേശനം: 19ന് സ്പോട്ട് അഡ്മിഷൻ

കാലിക്കറ്റ്‌ എംസിഎ പ്രവേശനം: 19ന് സ്പോട്ട് അഡ്മിഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കുറ്റിപ്പുറം സിസിഎസ്ഐടിയിൽഎംസിഎ കോഴ്സിന് ഒഴിവുള്ളസീറ്റുകളിലേക്ക് സ്പോട്ട്...

ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം 17മുതല്‍: ക്ലാസുകൾ ഉണ്ടാകില്ല

ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം 17മുതല്‍: ക്ലാസുകൾ ഉണ്ടാകില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ യു.ജി. (നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്)...

പരീക്ഷയിൽ മാറ്റം, ടൈംടേബിൾ, വൈവ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷയിൽ മാറ്റം, ടൈംടേബിൾ, വൈവ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: ജനുവരി 17ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. സുവോളജി (മെയ് 2021)  MSZOO02C06 – Biotechnology &...

അപേക്ഷാതീയതി നീട്ടി, പരീക്ഷാതീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

അപേക്ഷാതീയതി നീട്ടി, പരീക്ഷാതീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

 JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRTകോട്ടയം: 2021-22 അദ്ധ്യയനവർഷത്തിൽ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി.  പിഴയില്ലാതെ ജനുവരി...

കെമിസ്ട്രി പിഎച്ച്ഡി പ്രവേശനം, പരീക്ഷകളും പരീക്ഷാഫലവും: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കെമിസ്ട്രി പിഎച്ച്ഡി പ്രവേശനം, പരീക്ഷകളും പരീക്ഷാഫലവും: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ കെമിസ്ട്രി പഠന വിഭാഗത്തില്‍...

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾകളിൽ ഇന്ന്...

ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി, മറ്റു പരീക്ഷകൾ 28 മുതൽ: എംജി സർവകലാശാല വാർത്തകൾ

ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി, മറ്റു പരീക്ഷകൾ 28 മുതൽ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ജനുവരി14) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. തൈപ്പൊങ്കൽ പ്രമാണിച്ചുള്ള പ്രാദേശിക അവധി ജനവരി 15ൽ നിന്നും 14...

ഇന്നത്തെ പരീക്ഷകൾ മാറ്റി, വിവിധ പരീക്ഷാഫലങ്ങൾ: കേരള സർവകലാശാല വാർത്തകൾ

ഇന്നത്തെ പരീക്ഷകൾ മാറ്റി, വിവിധ പരീക്ഷാഫലങ്ങൾ: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് (ജനുവരി 14) നടത്തിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്...

കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി

കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി

തൃശൂർ : കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്ന് (ജനുവരി 14) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തൈപ്പൊങ്കൽ പ്രമാണിച്ച് ശനിയാഴ്ചത്തെ അവധി ഇന്നത്തേയ്ക്ക് മാറ്റിയതിനാലാണിത്. ഇന്ന് നടത്താനിരുന്ന...

കോഷന്‍ ഡെപ്പോസിറ്റ് വിതരണം, സ്‌പെഷ്യല്‍ പരീക്ഷ, ഹാള്‍ടിക്കറ്റ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കോഷന്‍ ഡെപ്പോസിറ്റ് വിതരണം, സ്‌പെഷ്യല്‍ പരീക്ഷ, ഹാള്‍ടിക്കറ്റ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് 2017-21 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ്, ടി.സി., സി.സി. എന്നിവ 17 മുതല്‍ 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും....