പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഉന്നത വിദ്യാഭ്യാസം

ബിഎഡ് അപേക്ഷയില്‍ തിരുത്തലിന് അവസരം, എംഎ മലയാളം സീറ്റൊഴിവ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിഎഡ് അപേക്ഷയില്‍ തിരുത്തലിന് അവസരം, എംഎ മലയാളം സീറ്റൊഴിവ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി. എഡ്. പ്രവേശനത്തിന്  കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍...

രാജ്യത്തെ ഐഐടി ഡയറക്ടർമാരുടെ നിയമനം: രാഷ്‌ട്രപതിയുടെ അനുമതി

രാജ്യത്തെ ഐഐടി ഡയറക്ടർമാരുടെ നിയമനം: രാഷ്‌ട്രപതിയുടെ അനുമതി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw ന്യൂഡൽഹി: രാജ്യത്തെ 8 ഐഐടികളിൽ പുതിയ ഡയറക്ടർമാരുടെ...

ഡല്‍ഹി യൂണിവേഴ്സിറ്റി പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു

ഡല്‍ഹി യൂണിവേഴ്സിറ്റി പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി പിജി കോഴ്സുകളിലേക്ക്...

ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ചിനെ വരവേൽക്കാൻ ഒരുങ്ങുന്നു: കൂടുതൽ തുക അനുവദിച്ചു

ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ചിനെ വരവേൽക്കാൻ ഒരുങ്ങുന്നു: കൂടുതൽ തുക അനുവദിച്ചു

ഇടുക്കി: ഈ വർഷം മുതൽ ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന് സജ്ജമാകുന്നു. ഇതിനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജ് വികസന...

എം.എഡ്. പ്രവേശനം, മാര്‍ക്ക് ലിസ്റ്റ് വിതരണം, പരീക്ഷാഫലം, പരീക്ഷാഅപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എം.എഡ്. പ്രവേശനം, മാര്‍ക്ക് ലിസ്റ്റ് വിതരണം, പരീക്ഷാഫലം, പരീക്ഷാഅപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ്...

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്, പ്രായോഗിക പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്, പ്രായോഗിക പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കണ്ണൂർ: സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ...

ബി.എസ്.സി നഴ്‌സിങ് പ്രവേശന പരീക്ഷ 25ന്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ബി.എസ്.സി നഴ്‌സിങ് പ്രവേശന പരീക്ഷ 25ന്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ...

എല്‍എല്‍എം സീറ്റൊഴിവ്. സെപ്റ്റംബര്‍ 23നു മുന്‍പ് അപേക്ഷിക്കണം.

എല്‍എല്‍എം സീറ്റൊഴിവ്. സെപ്റ്റംബര്‍ 23നു മുന്‍പ് അപേക്ഷിക്കണം.

കൊച്ചി: കളമശ്ശേരി നുവാല്‍സിലാണ് ഒരു വര്‍ഷ എല്‍എല്‍എം കോഴ്സിന് സീറ്റൊഴിവുള്ളത്. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റാണ്. 2022ലെ കോമണ്‍ ലോ അഡ്മിഷന്‍ പരീക്ഷയില്‍ നിയമനം നേടിയവരാകണം. സെപ്റ്റംബര്‍...

റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ: അപേക്ഷ സമയം അവസാനിക്കുന്നു

റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി, പിജി ഡിപ്ലോമ: അപേക്ഷ സമയം അവസാനിക്കുന്നു

തിരുവനന്തപുരം:ഫരീദാബാദ് ആസ്ഥാനമായ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍...