കൊച്ചി: കളമശ്ശേരി നുവാല്‍സിലാണ് ഒരു വര്‍ഷ എല്‍എല്‍എം കോഴ്സിന് സീറ്റൊഴിവുള്ളത്. പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റാണ്. 2022ലെ കോമണ്‍ ലോ അഡ്മിഷന്‍ പരീക്ഷയില്‍ നിയമനം നേടിയവരാകണം. സെപ്റ്റംബര്‍ 23ന് 4 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നുവാല്‍സ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...