പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

ഉന്നത വിദ്യാഭ്യാസം

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻ ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. അംഗീകൃത...

പരീക്ഷാ രജിസ്‌ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ രജിസ്‌ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്) റെഗുലർ മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 17 വരെയും പിഴയോടുകൂടി ആഗസ്ത് 19 ന് വൈകുന്നേരം 5...

ബിടെക് മേഴ്‌സിചാൻസ് പരീക്ഷാ രജിസ്ട്രേഷൻ

ബിടെക് മേഴ്‌സിചാൻസ് പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ: കണ്ണൂർ സർവകലാശാല ഒന്ന് മുതൽ 8 വരെ സെമസ്റ്റർ ബി ടെക് (സപ്ലിമെന്ററി -മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ-പാർട്ട് ടൈം ഉൾപ്പെടെ )നവംബർ 2022 / ഏപ്രിൽ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ...

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാം പ്രവേശന പരീക്ഷ

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാം പ്രവേശന പരീക്ഷ

കണ്ണൂർ:2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിൽ ആരംഭിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയും, കായിക ക്ഷമത ടെസ്റ്റും ഓഗസ്റ്റ് 04, 05...

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ സ്പോര്‍ട്സ് കോഴ്സുകള്‍ക്ക് ഒരുക്കം തുടങ്ങി

തേഞ്ഞിപ്പലം:പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. കോളേജുകള്‍...

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ്

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 2-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ്...

എംഎഡ് പ്രവേശനം, എം.എസ്.സി ഫുഡ്‌സയന്‍സ് എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

എംഎഡ് പ്രവേശനം, എം.എസ്.സി ഫുഡ്‌സയന്‍സ് എന്‍ആര്‍ഐ ക്വാട്ട പ്രവേശനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സ്വാശ്രയ കോഴ്‌സിലേക്കുള്ള എന്‍.ആര്‍.ഐ. ക്വാട്ട (6 സീറ്റ്) പ്രവേശനത്തിന് അപേക്ഷ...

കാലിക്കറ്റ്‌ യുജി, പിജി അപേക്ഷ നീട്ടി, പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

കാലിക്കറ്റ്‌ യുജി, പിജി അപേക്ഷ നീട്ടി, പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ന് തുടങ്ങും. നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 2023...

വീട്ടിൽ ഇരുന്ന് പിജി പഠനം: അതും അംഗീകൃത സർവകലാശാലയിൽ നിന്ന്

വീട്ടിൽ ഇരുന്ന് പിജി പഠനം: അതും അംഗീകൃത സർവകലാശാലയിൽ നിന്ന്

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട്: പിജി പഠനം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാൻ പ്ലാൻ ചെയ്യുകയാണോ…?അതും അംഗീകൃത സർവകലാശാലയിൽ നിന്ന്…? പക്ഷെ എങ്ങനെ.? syllabus അനുസരിച്ചുള്ള മുഴുവൻ ക്ലാസ്സുകളും...

ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ആന്‍റ് ടെക്നോളജി ട്രാന്‍സ്ഫർ വർക്ക്‌ഷോപ്പ് നാളെ

ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ആന്‍റ് ടെക്നോളജി ട്രാന്‍സ്ഫർ വർക്ക്‌ഷോപ്പ് നാളെ

തിരുവനന്തപുരം:കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ആന്‍റ്ഇന്നൊവേഷന്‍ സെന്‍ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്...

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

തിരുവനന്തപുരം:സ്കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ...

സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷം മുതൽ പരിഷ്കരിച്ച...