പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

കല – കായികം

രണ്ടര വയസുമുതൽ ചിത്രരചന: 2000ൽ അധികം ചിത്രങ്ങൾ വരച്ച് ഒൻപതുവയസുകാരി

രണ്ടര വയസുമുതൽ ചിത്രരചന: 2000ൽ അധികം ചിത്രങ്ങൾ വരച്ച് ഒൻപതുവയസുകാരി

മലപ്പുറം: രണ്ടായിരത്തിലേറെ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ദക്ഷിണ. മലപ്പുറം തിരൂരിലെ കെഎസ്ഇബി ജീവനക്കാരനും  തിരുവനന്തപുരം...

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക്...

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

ഡോ.ജേക്കബ് ജോൺ ചിത്രങ്ങൾ വരയ്ക്കുകയാണ്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ

തിരുവനന്തപുരം: ചിത്രങ്ങൾ വരച്ച് വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരു അധ്യാപകൻ. 2017ലെ സംസ്ഥാന സർക്കാരിന്റെ അധ്യാപക പുരസ്കാരവും 2020 ലെ മികച്ച എൻഎസ്എസ് പ്രോഗ്രാം...

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം

എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ  ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. \'ഞാനും ഒന്നു...

കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു....

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി....

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ...

സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ ഏപ്രിൽ 15ന് ആരംഭിക്കും. തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ...

വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം

വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം

കണ്ണൂർ: സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പരിയാപുരം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സൗജന്യ കായിക പരിശീലനം. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിലാണ് സ്കൂൾ മൈതാനത്ത് പരിശീലനം ഒരുക്കുന്നത്....

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക...