പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

കല – കായികം

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ ''കേരള സ്കൂൾ ഒളിമ്പിക്സ്'' എന്ന പേരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ്...

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

5മുതല്‍ 10വരെ ക്ലാസുകളുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപക തസ്തിക: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് 5മുതല്‍ 10 വരെ ക്ലാസ്സുകള്‍ നിലവിലുള്ള മുഴുവന്‍ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ വി.ആര്‍.സുനില്‍...

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ...

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

അന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്

തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ...

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം,...

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ...

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 'തക്കിട്ട' ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന...

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന്‌...

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സെന്ററിൽ മാറ്റം

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സെന്ററിൽ മാറ്റം

തിരുവനന്തപുരം:2024-25 അധ്യയന വർഷം, ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിൽ...

ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 29 മുതൽ 5 വരെ

ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 29 മുതൽ 5 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി 5വരെ സംസ്ഥാനത്തെ വിവിധ...