പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

എൽഎസ്എസ് പുനർമൂല്യനിർണയത്തിന് അവസരം

എൽഎസ്എസ് പുനർമൂല്യനിർണയത്തിന് അവസരം

CLICK HERE തിരുവനന്തപുരം: എൽഎസ്എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന് ഈ മാസം 21 മുതൽ അപേക്ഷിക്കാം.അപേക്ഷകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ മാസം 21 മുതൽ 30 ന് ഉച്ചയ്ക്ക് ഒരു...

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന \'ലക്ഷ്യ\'...

നാളെ നടക്കുന്ന കേരള പ്രവേശന പരീക്ഷ: 4068 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു

നാളെ നടക്കുന്ന കേരള പ്രവേശന പരീക്ഷ: 4068 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു

School Vartha തിരുവനന്തപുരം: സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ്...

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

Download App ന്യൂഡൽഹി: ഏറോനോട്ടിക്കൽ എൻജിനിയറിങ്, ഏറോസ്പേസ് എൻജിനിയറിങ്, സ്പേസ് എൻജിനിയറിങ് ആൻഡ് റോക്കറ്റ്ട്രി,എയർ ക്രാഫ്റ്റ് എൻജിനിയറിങ്, ഏവിയോണിക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന...

കേരള സർവകലാശാലയിൽ നടക്കാനിരുന്ന  അഭിമുഖങ്ങൾ മാറ്റി

കേരള സർവകലാശാലയിൽ നടക്കാനിരുന്ന അഭിമുഖങ്ങൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖങ്ങൾ ലോക്ഡൗണിനെ തുടർന്ന് മാറ്റി. 18 വരെ പ്രൊ-വൈസ്‌ ചാൻസലറുടെ ചേംബറിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്. പുതുക്കിയ...

പരീക്ഷാ തിയതി  പ്രഖ്യാപിച്ച്  കണ്ണൂർ സർവകലാശാല: ആശങ്കയോടെ വിദ്യാർഥികൾ

പരീക്ഷാ തിയതി പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല: ആശങ്കയോടെ വിദ്യാർഥികൾ

Download Our App കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ ചട്ടം പാലിച്ച് പരീക്ഷകൾ നടത്താൻ ഒരുങ്ങി കണ്ണൂർ സർവകലാശാല. സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ രണ്ടാം സെമസ്റ്റർ...

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളെ അടിസ്ഥാനമാക്കി മാത്രം അക്കാദമിക പ്രവർത്തനങ്ങൾ: കുട്ടികൾക്ക് മാനസിക സമ്മർദ്ദം അരുത്

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം...

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

Click Here തിരുവനന്തപുരം: നാളെ മുതൽ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകളുടെ കേന്ദ്രങ്ങളിൽ താത്ക്കാലിക മാറ്റം. ജൂലൈ 13 മുതൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് കോളേജ്, ആലുവ യു. സി. കോളേജ്, നോർത്ത്...

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

സ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ, പരിഷ്ക്കരിച്ച ഉച്ചഭക്ഷണ മെനു ഉടൻ...

പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക്‌ ഇന്ന് തുടക്കം. പ്ലസ് വൺ...