പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

യു.ജി.സി നെറ്റ്: അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരം ഇന്ന്   അവസാനിക്കും

യു.ജി.സി നെറ്റ്: അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരം ഇന്ന് അവസാനിക്കും

Schol Vartha App ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനുള്ള [നെറ്റ്] അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകി എൻ.ടി.എ. ബുധനാഴ്ച്ച രാത്രി 11.30 വരെയാണ് സമയം അനുവദിച്ചത്.  എൻ.ടി.എയുടെ...

നാറ്റ 2020: സാങ്കേതിക തടസ്സം മൂലം പരീക്ഷ പൂർത്തിയാക്കാനായില്ലെന്ന് വിദ്യാർത്ഥികൾ

നാറ്റ 2020: സാങ്കേതിക തടസ്സം മൂലം പരീക്ഷ പൂർത്തിയാക്കാനായില്ലെന്ന് വിദ്യാർത്ഥികൾ

School Vartha App ന്യൂഡൽഹി: ബി ആർക്ക് പ്രവേശനത്തിനായി നടത്തുന്ന  നാഷണൽ ആർക്കിടെക്ചർ (നാറ്റ) പ്രവേശന പരീക്ഷ  പൂർത്തിയാക്കാനായില്ലെന്ന് ഒരുകൂട്ടം വിദ്യാർത്ഥികൾ നാറ്റ സെല്ലിൽ പരാതി നൽകി. ഓൺലൈനായി...

ജെ.ഇ.ഇ മെയിൻ  പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷ എഴുതുന്നത് എട്ടര ലക്ഷം പേർ

ജെ.ഇ.ഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷ എഴുതുന്നത് എട്ടര ലക്ഷം പേർ

School Vartha App ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻസ് (ജെഇഇ) മെയിൻ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 660 കേന്ദ്രങ്ങളിലായി എട്ടര...

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എപിജെ...

വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി

വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കും: മുഖ്യമന്ത്രി

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്ത ജനുവരിയില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ്...

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

സെപ്റ്റംബർ 30വരെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല

School Vartha App ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ അണ്‍ലോക് മാര്‍ഗരേഖയിൽ സെപ്റ്റംബർ 30വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദേശം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ...

സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കില്ല:  യു.ജി.സി തീരുമാനം ശരിവെച്ച് സുപ്രീംകോടതി

സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കില്ല: യു.ജി.സി തീരുമാനം ശരിവെച്ച് സുപ്രീംകോടതി

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല അവസാന വർഷ പരീക്ഷകൾ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. പരീക്ഷ  നടത്തണമെന്ന യു.ജി.സിയുടെ തീരുമാനം കോടതി ശരിവെച്ചു.  പരീക്ഷ റദ്ദാക്കാൻ...

ജെഇഇ, നീറ്റ് 2020: അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ വിദഗ്ധർ

ജെഇഇ, നീറ്റ് 2020: അനുകൂലിച്ച് ഉന്നത വിദ്യാഭ്യാസ വിദഗ്ധർ

School Vartha App ന്യൂഡൽഹി: ജെഇഇ, നീറ്റ്  പരീക്ഷകൾ നടത്തുന്നതിനെ  അനുകുലിച്ച്  വിവിധ സർവകലാശാലകളിൽ നിന്നുള്ള 150 ൽ അധികം ഉന്നത വിദ്യാഭ്യാസ വിദഗ്‌ധർ രംഗത്ത്. നിശ്ചയിച്ച സമയത്ത്...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാൻ അർഹത...

ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീകോടതിയിലേക്ക്

ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീകോടതിയിലേക്ക്

School Vartha App ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കും.  പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ...