പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

സ്വന്തം ലേഖകൻ

NEET 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

NEET 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

RESULT ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.inഎന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും എൻടിഎ...

പ്രൈവറ്റ് രജിസ്‌ട്രേഷൻ: പാരലൽ കോളജ്  അധ്യാപകർ പ്രതിഷേധത്തിൽ

പ്രൈവറ്റ് രജിസ്‌ട്രേഷൻ: പാരലൽ കോളജ് അധ്യാപകർ പ്രതിഷേധത്തിൽ

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അധ്യാപകർ പ്രതിഷേധത്തിൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ പ്രൈവറ്റ്...

NEET ഫലപ്രഖ്യാപനം അല്പസമയത്തിനകം: വിജയാശംസകൾ നേർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

NEET ഫലപ്രഖ്യാപനം അല്പസമയത്തിനകം: വിജയാശംസകൾ നേർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: 14 ലക്ഷത്തോളം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഫലം കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കേന്ദ്ര...

സര്‍ട്ടിഫിക്കറ്റുകളില്‍ പേരുമാറ്റം അനുവദിക്കണമെന്ന്  സിബിഎസ്ഇയോട് ഹൈക്കോടതി

സര്‍ട്ടിഫിക്കറ്റുകളില്‍ പേരുമാറ്റം അനുവദിക്കണമെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

ന്യൂഡൽഹി: മാർക്ക് ഷീറ്റിലും സർട്ടിഫിക്കറ്റിലും ഉള്ള പേരുവിവരങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കണമെന്ന് സി.ബി.എസ്.ഇ.യോട് ഡൽഹി ഹൈക്കോടതി. സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളിൽ തെറ്റുകൾ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വര്‍ഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. മഞ്ചേരി എ.സി.ഇ. പബ്ലിക് സ്കൂൾ രക്ഷിതാക്കൾ...

സ്കൂൾ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: ലോകബാങ്കിന്റെ 'സ്റ്റാര്‍സ്' പദ്ധതിയിൽ കേരളവും

സ്കൂൾ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്: ലോകബാങ്കിന്റെ 'സ്റ്റാര്‍സ്' പദ്ധതിയിൽ കേരളവും

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതിയുടെ ഈ വർഷത്തെ വിദ്യാഭ്യാസ വികസന പ്രവർത്തങ്ങൾക്ക്...

ഐഐടി പ്രവേശനത്തിന് വീണ്ടും അവസരം

ഐഐടി പ്രവേശനത്തിന് വീണ്ടും അവസരം

ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) എഴുതാൻ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് ജോയിന്‍റ് അഡ്മിഷൻ ബോർഡ് (ജെ.എ.ബി) അറിയിച്ചു. കോവിഡ് വ്യാപനം...

സിബിഎസ്ഇ സിലബസ് വെട്ടിക്കുറയ്ക്കല്‍: മത്സര പരീക്ഷകളെ ബാധിക്കുമെന്ന് വിലയിരുത്തൽ

സിബിഎസ്ഇ സിലബസ് വെട്ടിക്കുറയ്ക്കല്‍: മത്സര പരീക്ഷകളെ ബാധിക്കുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: സ്കൂൾ അടച്ചുപൂട്ടലിൽ ഈ വര്‍ഷത്തെ സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചത് മത്സര പരീക്ഷകൾ നേരിടാനിരിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കുമെന്ന് വിലയിരുത്തൽ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജെഇഇ, നീറ്റ്...

കോവിഡിനെ തുടർന്ന് അവസരം നഷ്ടമായവർക്ക് നീറ്റ് പരീക്ഷ നാളെ

കോവിഡിനെ തുടർന്ന് അവസരം നഷ്ടമായവർക്ക് നീറ്റ് പരീക്ഷ നാളെ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാൻ കഴിയാതിരുന്നവർക്ക് ബുധനാഴ്ച പരീക്ഷ നടക്കും.ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം ദേശീയ ടെസ്റ്റിംഗ് ഏജൻസി...

തുഞ്ചൻ പറമ്പിൽ വിദ്യാരംഭത്തിന് ഇത്തവണ ഓൺലൈൻ രജിസ്‌ട്രേഷൻ: ചടങ്ങുകൾ ഒഴിവാക്കി

തുഞ്ചൻ പറമ്പിൽ വിദ്യാരംഭത്തിന് ഇത്തവണ ഓൺലൈൻ രജിസ്‌ട്രേഷൻ: ചടങ്ങുകൾ ഒഴിവാക്കി

തിരൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഈവർഷം വിദ്യാരംഭ ചടങ്ങുകൾ നടക്കില്ല. വിദ്യാരംഭത്തിനായി ഇത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. നവരാത്രി ഉത്സവത്തിന്റെ...

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ അവധി ജൂൺ, ജൂലൈ മാസങ്ങളിൽ: അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം...

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ...

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽ

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അവസാന അവസരം....

പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ

പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ...