പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും പ്രത്യേക ക്ലാസുകൾ

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും പ്രത്യേക ക്ലാസുകൾ

തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും (നവംബർ 21, 22) പുതിയ ക്ലാസുകൾ നടക്കും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്,...

ഡിസംബറിൽ നടത്തുന്ന ടിടിസി പരീക്ഷയുടെ വിജ്ഞാപനമായി

ഡിസംബറിൽ നടത്തുന്ന ടിടിസി പരീക്ഷയുടെ വിജ്ഞാപനമായി

തിരുവനന്തപുരം: പരീക്ഷാഭവൻ ഡിസംബറിൽ നടത്തുന്ന ടിടിസി (പ്രൈവറ്റ്-നാലാം അവസരം) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും. പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെട്ട...

പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ

പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ അടക്കാം. നിശ്ചിത ഫൈനോട് കൂടി ഉച്ചക്ക് ഒരുമണി വരെ ഫീസ് അടക്കാൻ സമയം നീട്ടിനൽകിയിട്ടുണ്ട്. ഡിസംബർ...

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

നീറ്റ് യുജി രണ്ടാംഘട്ട കൗണ്‍സിലിങ് നാളെ മുതൽ

ന്യൂഡല്‍ഹി : നീറ്റ് യു.ജി രണ്ടാംഘട്ട കൗണ്‍സിലിങ് നവംബര്‍ 20 ന് ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുവാനായി മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റായ mcc.nic.in സന്ദര്‍ശിക്കുക. രജിസ്റ്റര്‍ ചെയ്യേണ്ട വിധം...

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന് ; പത്ത് മണി മുതല്‍ പ്രവേശനം നേടാം

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന് ; പത്ത് മണി മുതല്‍ പ്രവേശനം നേടാം

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ജില്ല /ജില്ലാന്തര സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസര്‍ട്ട് പ്രസിദ്ധീകരിച്ചു. കാന്‍ഡിഡേറ്റ് ലോഗിനിലെ \'TRANSFER ALLOT RESULTS\'എന്ന...

കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍

കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കും. നവംബര്‍ 20ന് രാവിലെ 9.30 മുതല്‍ 12 വരെയും (ഒന്നാം സെഷന്‍) ഉച്ചക്ക് 1.30 മുതല്‍ 4 വരെ...

ബിടെക് മൂല്യനിർണയത്തിലെ പിഴവുമായി ബന്ധപ്പെട്ട്  അധ്യാപകർ വിശദീകരണം നൽകണം: സാങ്കേതിക സർവകലാശാല

ബിടെക് മൂല്യനിർണയത്തിലെ പിഴവുമായി ബന്ധപ്പെട്ട് അധ്യാപകർ വിശദീകരണം നൽകണം: സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: ബിടെക്. പരീക്ഷ മൂല്യനിർണയത്തിലുണ്ടായ പിഴവുകളുമായി ബന്ധപ്പെട്ട് അതത് അധ്യാപകരിൽനിന്ന് വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷയുടെ...

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഡിസംബർ 3 വരെ അപേക്ഷിക്കാം

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഡിസംബർ 3 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 3. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്,...

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ വിദ്യാലയങ്ങളിൽ ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല, ജില്ലാന്തര സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക...

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ തലത്തിലുള്ള പഠന സംവിധാനങ്ങൾ

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ തലത്തിലുള്ള പഠന സംവിധാനങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറ്റെല്ലാ മേഖലകളെ പോലെ വിദ്യാഭ്യാസ രംഗത്തെയും പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഒന്നാം ക്ലാസ് മുതൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം വരെ ഓൺലൈൻ...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...