പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ


തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള ഫീസ് ഇന്ന് ഉച്ചവരെ അടക്കാം. നിശ്ചിത ഫൈനോട് കൂടി ഉച്ചക്ക് ഒരുമണി വരെ ഫീസ് അടക്കാൻ സമയം നീട്ടിനൽകിയിട്ടുണ്ട്. ഡിസംബർ 18ന് ആണ് ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ നടക്കുക.

Share this post

scroll to top