പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സ്വന്തം ലേഖകൻ

ഒന്നരലക്ഷം രൂപ ശമ്പളം: ഒഡെപെക് വഴി ഖത്തറിൽ അധ്യാപക നിയമനം

ഒന്നരലക്ഷം രൂപ ശമ്പളം: ഒഡെപെക് വഴി ഖത്തറിൽ അധ്യാപക നിയമനം

തിരുവനന്തപുരം: ഖത്തറിലെ വിവിധ വിവിധ വിദ്യാലയങ്ങളിലേയ്ക്ക് ഒഡെപെക് മുഖേന അധ്യാപകരെ നിയമിക്കുന്നു. ആർട്സ്/മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ & സ്വിമ്മിങ്, ഇക്കണോമിക്സ് ആൻഡ് ബിസിനസ്സ് സ്റ്റഡീസ്,...

ഏപ്രിൽ 12ലെ കേരള സർവകലാശാല പരീക്ഷ മാറ്റി: 16 മുതൽ 28 വരെയുള്ള പരീക്ഷകളിലും മാറ്റം

ഏപ്രിൽ 12ലെ കേരള സർവകലാശാല പരീക്ഷ മാറ്റി: 16 മുതൽ 28 വരെയുള്ള പരീക്ഷകളിലും മാറ്റം

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 12 ന് നടത്താനിരുന്ന സി.ബി.സി.എസ്.എസ്. / കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (മൂന്നാം സെമസ്റ്റർ ) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും....

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍

ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന സിവിൽ സർവീസസ് പരീക്ഷയിലെ വിജയികൾക്കുള്ള അഭിമുഖം ഏപ്രിൽ 26മുതൽ ആരംഭിക്കും. പ്രധാന പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം. അഭിമുഖത്തിൽ...

സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ ഏപ്രിൽ 15ന് ആരംഭിക്കും. തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ...

കാലിക്കറ്റ്‌ സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റി

കാലിക്കറ്റ്‌ സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രിൽ 9-ന് നടത്താന്‍ നിശ്ചയിച്ച സി.ബി.സി.എസ്.എസ്. 2019 സ്‌കീം, (2019 പ്രവേശനം) മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍...

സിബിഎസ്ഇ പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇ-പോർട്ടൽ സേവനം

സിബിഎസ്ഇ പരീക്ഷ: വിദ്യാർത്ഥികൾക്ക് ഇ-പോർട്ടൽ സേവനം

ന്യൂഡൽഹി: മെയ്‌ 4 ന് ആരംഭിക്കുന്ന 10,12 ക്ലാസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇ-പരീക്ഷാ പോർട്ടൽ സേവനം ഒരുക്കി സിബിഎസ്ഇ. പരീക്ഷാ കേന്ദ്രം, പരീക്ഷ തീയതികൾ, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ...

വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സി. ഏപ്രിൽ 30 വരെ നീട്ടി

വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സി. ഏപ്രിൽ 30 വരെ നീട്ടി

തിരുവനന്തപുരം: ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി. പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ...

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ 'കൂൾ ഓഫ് ടൈം' വർധിപ്പിച്ചു: ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ 'കൂൾ ഓഫ് ടൈം' വർധിപ്പിച്ചു: ഫോക്കസ് ഏരിയക്കു പുറത്തുനിന്നും ചോദ്യങ്ങൾ

തിരുവനന്തപുരം: പരീക്ഷയ്ക്കു മുൻപുള്ള \'കൂൾ ഓഫ് ടൈം\' 5 മിനുട്ട് കൂടി വർധിപ്പിച്ചതായിപൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ...

ആദ്യ ദിനത്തിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് 76000 വിദ്യാർത്ഥികൾ: ഡോ.ജീവൻ ബാബു

ആദ്യ ദിനത്തിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത് 76000 വിദ്യാർത്ഥികൾ: ഡോ.ജീവൻ ബാബു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടൻ പരീക്ഷ നടത്തേണ്ട സാഹചര്യം വന്നതിനാൽ വിദ്യാർത്ഥികളുടെ തിരക്ക് കുറയ്ക്കുന്ന രീതിയിലാണ് ആദ്യത്തെ പരീക്ഷ ക്രമീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു....

ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ അല്പസമയത്തിനകം ആരംഭിക്കും: കർശന മാർഗനിർദേശങ്ങൾ

ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ അല്പസമയത്തിനകം ആരംഭിക്കും: കർശന മാർഗനിർദേശങ്ങൾ

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ അല്പസമയത്തിനകം ആരംഭിക്കും. 2002 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും...

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി പ്രവേശനം: അപേക്ഷ ജൂലൈ 15വരെ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണൽ ഓ​പ്പ​ൺ യൂ​ണിവേ​ഴ്സി​റ്റി...

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ...