പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

സ്വന്തം ലേഖകൻ

പുതിയ അധ്യയനവർഷം: പ്ലസ്ടു ക്ലാസുകള്‍ക്ക് നാളെ തുടക്കം

പുതിയ അധ്യയനവർഷം: പ്ലസ്ടു ക്ലാസുകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ട്രയൽ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണം ഇതേക്രമത്തില്‍ അടുത്ത ആഴ്ച...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുന്നത് ഒരുകോടി തൈകൾ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുന്നത് ഒരുകോടി തൈകൾ

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ നട്ടുപിടിപ്പിക്കുന്നത് ഒരു കോടി വൃഷത്തൈകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ പ്ലാവിൻ തൈ നട്ടു. കോവിഡ് വ്യാപനം കണക്കിലെടുത്ത്...

ആധുനിക സംവിധാനത്തോടെയുള്ള ഓൺലൈൻ അധ്യയനം: ബജറ്റിൽ 10 കോടി അനുവദിച്ചു

ആധുനിക സംവിധാനത്തോടെയുള്ള ഓൺലൈൻ അധ്യയനം: ബജറ്റിൽ 10 കോടി അനുവദിച്ചു

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള ഓൺലൈൻ പഠനം മികവുറ്റതാക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ...

സംസ്ഥാന ബജറ്റ്: വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ കർമ്മ പദ്ധതികൾ

സംസ്ഥാന ബജറ്റ്: വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ കർമ്മ പദ്ധതികൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ സംസ്ഥാന ബജറ്റിൽ വിവിധ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു.കോവിഡ് കാലത്തെ പഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷം...

കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു....

കെ-ടെറ്റ്, പത്താം തരം തുല്യതാ പരീക്ഷകളുടെ അപേക്ഷാ സമയം നീട്ടി

കെ-ടെറ്റ്, പത്താം തരം തുല്യതാ പരീക്ഷകളുടെ അപേക്ഷാ സമയം നീട്ടി

തിരുവനന്തപുരം: ഈ വർഷത്തെ വർഷത്തെ കേരള ടീച്ചർ എലിജിബിലിറ്റി പരീക്ഷയുടെയും (കെ-ടെറ്റ്), പത്താം തരം തുല്യത പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 12വരെ...

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ മാറ്റി

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം: ജൂൺ 5ന് നടക്കാനിരുന്ന ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയയി പിന്നീട് അറിയിക്കും.പരീക്ഷയ്ക്ക്...

ദേശീയ അധ്യാപക പുരസ്ക്കാരം: ജൂൺ 20വരെ അപേക്ഷിക്കാം

ദേശീയ അധ്യാപക പുരസ്ക്കാരം: ജൂൺ 20വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardsto...

പോളിടെക്നിക് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ അനർഹരെന്ന് പരാതി

പോളിടെക്നിക് പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ അനർഹരെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സീനിയോറിറ്റി പട്ടികയിൽ പലരും അടിസ്ഥാന യോഗ്യത ഇല്ലാത്തവരെന്ന് ആരോപണം. പോളിടെക്നിക് കോളജുകളിൽ പ്രിൻസിപ്പലാവാൻ എഐസിടിഇ...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ധാക്കി

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ധാക്കി

ന്യൂഡൽഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ധാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉന്നത...