
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardsto teachers.education.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ വഴി നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 20/06/2021.


0 Comments