പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

സ്വന്തം ലേഖകൻ

ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ 21 മുതൽ

ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ 21 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം: മൂല്യനിർണയത്തിനുള്ള മാനദണ്ഡമിറങ്ങി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം: മൂല്യനിർണയത്തിനുള്ള മാനദണ്ഡമിറങ്ങി

ന്യൂഡൽഹി: രാജ്യത്ത് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ കുട്ടികളുടെ മൂല്യനിർണയത്തിന്...

സംസ്ഥാനത്തെ സർവകലാശാല ഫൈനൽ സെമസ്റ്റർ പരീക്ഷകൾ 28 മുതൽ

സംസ്ഥാനത്തെ സർവകലാശാല ഫൈനൽ സെമസ്റ്റർ പരീക്ഷകൾ 28 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ്...

മാറ്റിവച്ച സർവകലാശാല പരീക്ഷകൾ ജൂൺ 21 മുതൽ

മാറ്റിവച്ച സർവകലാശാല പരീക്ഷകൾ ജൂൺ 21 മുതൽ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച നാലാം വർഷ ബി.എസ്.സി. നഴ്സിങ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്റ്റർ ബി.എഡ്. പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. മാറ്റിവച്ച ആറാം സെമസ്റ്റർ (റഗുലർ, പ്രൈവറ്റ്)...

സ്കൂൾ അധ്യാപകർക്കുള്ള കലാ-സാഹിത്യ മത്സരം:  രചനകൾ ജൂലൈ 31നകം

സ്കൂൾ അധ്യാപകർക്കുള്ള കലാ-സാഹിത്യ മത്സരം: രചനകൾ ജൂലൈ 31നകം

തിരുവനന്തപുരം: ദേശീയ അധ്യാപകദിന ആഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ അധ്യാപകർക്കായി നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾക്കുള്ള അപേക്ഷാഫോമും രചനകളും ജൂലൈ 31നകം സമർപ്പിക്കണം. കഥ, കവിത,...

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: പരീക്ഷണങ്ങളുടെ എണ്ണവും പരീക്ഷാ സമയവും കുറച്ചു

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: പരീക്ഷണങ്ങളുടെ എണ്ണവും പരീക്ഷാ സമയവും കുറച്ചു

തിരുവനന്തപുരം: മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാർത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 28 മുതൽ: വൊക്കേഷണൽ ഹയർസെക്കൻഡറി , എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 28 മുതൽ: വൊക്കേഷണൽ ഹയർസെക്കൻഡറി , എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും.വൊക്കേഷണൽ ഹയർസെക്കന്ററിവിഭാഗം, എൻഎസ്ക്യുഎഫ് പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതലാണ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ...

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റമില്ല: ജൂൺ 22മുതൽ

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റമില്ല: ജൂൺ 22മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22മുതൽ ആരംഭിക്കും. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി 12...

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 'വിദ്യാമൃതം' പദ്ധതിയുമായി നടൻ മമ്മുട്ടി

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 'വിദ്യാമൃതം' പദ്ധതിയുമായി നടൻ മമ്മുട്ടി

കൊച്ചി: ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക് സഹായവുമായി നടൻ മമ്മൂട്ടി. കുട്ടികൾക്ക് സ്മാർട്ട്ഫോണും കമ്പ്യൂട്ടറും ടിവിയും അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിനായി...

മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യയന വർഷത്തെ ജെഡിസി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്...