editorial@schoolvartha.com | markeiting@schoolvartha.com

മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

Jun 15, 2021 at 11:46 am

Follow us on

\"\"

ENGLISH PLUS https://wa.me/+919895374159

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യയന വർഷത്തെ ജെഡിസി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാർത്ഥികൾ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക.

\"\"

പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾ അതത് കോളജ്/സെന്ററുകളുമായി ബന്ധപ്പെടണം.

\"\"

Follow us on

Related News