പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:കരാർ നിയമനത്തിന് അപേക്ഷ ക്ഷേണിക്കുന്നു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:കരാർ നിയമനത്തിന് അപേക്ഷ ക്ഷേണിക്കുന്നു

തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേയ്ക്ക് അസിസ്റ്റന്റ് തസ്തികയിലെ രണ്ടു ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.അടിസ്ഥാന...

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂഞ്ഞാർ ജിഎൽപി സ്കൂളിലെ അധ്യാപകർ

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂഞ്ഞാർ ജിഎൽപി സ്കൂളിലെ അധ്യാപകർ

ഈരാറ്റുപേട്ട: കൊറോണ ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ 7വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓൺലൈനിലൂടെ കുട്ടികളിൽ എത്തിക്കുകയാണ് പൂഞ്ഞാർ ജി എൽപി സ്കൂളിലെ ഒന്നാം ക്ലാസ്...

കാര്‍ഷിക സര്‍വകലാശാലയില്‍ 24 അധ്യാപക ഒഴിവുകള്‍; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

കാര്‍ഷിക സര്‍വകലാശാലയില്‍ 24 അധ്യാപക ഒഴിവുകള്‍; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

തൃശൂർ : കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 24 അധ്യാപക ഒഴിവ്. സര്‍വകലാശാലയുടെ വിവിധ കാമ്പസുകളിലും കോളേജുകളിലുമാണ് അവസരം.തപാല്‍ വഴി അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന...

ജൂനിയർ ലാബ് അസിസ്റ്റന്റ്: ഇന്റർവ്യൂ മാറ്റി

ജൂനിയർ ലാബ് അസിസ്റ്റന്റ്: ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19ന്റെ അടിസ്ഥാനത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ സർക്കാർ അനലിസ്റ്റ് ലബോറട്ടറിയിൽ 18,19,20 തിയതികളിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക...

സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗം താത്കാലികമായി അടച്ചിടും

സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗം താത്കാലികമായി അടച്ചിടും

തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ്  അടച്ചിടും. കുട്ടികളുടെ ലൈബ്രറി,...

യു.എ.ഇയിൽ പുരുഷ നഴ്‌സ് നിയമനം

യു.എ.ഇയിൽ പുരുഷ നഴ്‌സ് നിയമനം

മൂന്ന് വർഷം പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ബി.എസ്‌സി നഴ്‌സിനെ (പുരുഷൻ) നിയമിക്കുന്നു. മൂന്ന്...

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16ന്  പുനരാരംഭിക്കും

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 16ന് പുനരാരംഭിക്കും

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റ് സേവനങ്ങളും 16 മുതൽ പുനരാരംഭിക്കുമെന്ന്...

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണവുമായി  പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ   വാർഷികാഘോഷം

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണവുമായി പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂളിന്റെ വാർഷികാഘോഷം

മലപ്പുറം : വേങ്ങര പെരുവള്ളൂർ ചാത്രത്തൊടി എഎംഎൽപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പി. അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് അംഗം മാട്ടിൽ മജീദ് അധ്യക്ഷനായി. പ്ലാസ്റ്റിക്...

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി

തി​രു​വ​ന​ന്ത​പു​രം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ്...

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ

സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന്...