പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

admin

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രം

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രം

തിരുവനന്തപുരം: കോളജ് വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 2025 വർഷത്തെ...

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി സ്കൂൾ വിദ്യാർഥിനിയും...

ഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

ഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

തിരുവനന്തപുരം: ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ...

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ മുന്നേറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്...

മുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂ

മുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂ

മലപ്പുറം: മുഴുവനായും ശീതീകരിച്ച ക്ലാസുമുറികളോടുകൂടി ആധുനിക സൗകര്യങ്ങളുള്ള ഗവ. എല്‍പി സ്‌കൂൾ കാണണോ? മലപ്പുറത്തേയ്ക്ക്‌ വരൂ.. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ ഇപ്പോൾ കണ്ടാൽ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെഎഎസ് ഓഫിസർ(ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി(സ്ട്രീം 1,2,3) തസ്‍തികയിലേക്കുള്ള മുഖ്യപരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടക്കും. രാവിലെ...

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രം

തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളൾ (6,9 ക്ലാസ്) പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30ആണ്....

ഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

ഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

തിരുവനന്തപുരം: ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാകുന്നതിനുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപക, പ്രിൻസിപ്പൽ നിയമനത്തിന് അവസരം. രാജ്യത്താകെ...

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

കേന്ദ്രസർക്കാരിന്റെ ഒറ്റമകൾ മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 23 വരെ മാത്രം

തിരുവനന്തപുരം: കുടുംബത്തിലെ ഒറ്റപ്പെൺകുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്ക് മകളുടെ വിദ്യാഭ്യാസത്തിന് സിബിഎസ്‌ഇ...

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

അക്രമസംഭവങ്ങൾ: സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു

തേഞ്ഞിപ്പലം:വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു . സമാധാനം...