പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

എൻജിനീയറിങ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്‌മെന്റുകൾ സെപ്റ്റംബർ 3ന്: ഓപ്ഷൻ സമർപ്പണം 26വരെ

എൻജിനീയറിങ് മൂന്നാംഘട്ടം, ആർക്കിടെക്ചർ രണ്ടാംഘട്ട അലോട്ട്‌മെന്റുകൾ സെപ്റ്റംബർ 3ന്: ഓപ്ഷൻ സമർപ്പണം 26വരെ

തിരുവനന്തപുരം:2023-ലെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ...

കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് ജനറല്‍,...

പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശ്രീകാര്യം, സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്...

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

തിരുവനന്തപുരം:വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും രണ്ട് ഭാഷകളിൽ ഉള്ളതാകണമെന്നു നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. മലയാളത്തിൽ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ അപേക്ഷ ഒന്നുവരെ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ അപേക്ഷ ഒന്നുവരെ

തിരുവനന്തപുരം:കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ എ.പി.ജെ അബ്ദുൾകലാം...

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

തിരുവനന്തപുരം:ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചററുടെ രണ്ട് ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 25000 രൂപയാണ് സ്റ്റൈപന്റ്. എം.എസ്‌സി നഴ്‌സിംഗും കെ.എൻ.എം.സി...

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 16.18 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 16.18 ശതമാനം വിജയം

തിരുവനന്തപുരം: 2023 ജൂലൈ 23 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രിസിദ്ധീകരിച്ചു. ഫലം http://lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 17361 പേർ...

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അപേക്ഷ ഇന്ന്: പ്രവേശനം നാളെ അവസാനിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അപേക്ഷ ഇന്ന്: പ്രവേശനം നാളെ അവസാനിക്കും

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് നാലുമണിയോടെ അവസാനിക്കും. സംസ്ഥാനത്ത് ഇനി ഒഴിവുള്ള പ്ലസ് വൺ സീറ്റുകളിലെ അവസാന സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ...

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസ്സുകളിൽ സെമസ്റ്റർ പരീക്ഷകൾ

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്ത് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്). പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കരിച്ച്...

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തൃശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ്...

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: മഴ ശക്തം

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 30) 10 ജില്ലകളിൽ അവധി...

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

കേരള പൊലീസില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അപേക്ഷ ഓഗസ്റ്റ് 15വരെ

   തിരുവനന്തപുരം:കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍...