പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

തിരുവനന്തപുരം:2023ലെ ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ...

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ...

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലേയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് http://cee.kerala.gov.in...

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 10-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു....

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിപ്പ് അനുസരിച്ച് ബോർഡ്...

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

എറണാകുളം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ...

കൊച്ചി, കോഴിക്കോട്  വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

തിരുവനന്തപുരം:കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ ഓഫിസർ മുതൽ ഹാൻഡിമാൻ വരെയുള്ള തസ്തികകളിലായി 323...

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന്...

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ (ഒക്ടോബർ 9) മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു...

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രം ആവിഷ്കരിച്ച 2 ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ പ്രകാരം തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര...

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

മുൻ നേതാവിന് മാർക്ക് ദാനം: മാർക്ക് ലിസ്റ്റ് പിൻവലിക്കാൻ നിർദേശം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ കർശന നടപടിയുമായി വൈസ് ചാൻസിലർ....

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പിജി സപ്ലിമെന്ററി അലോട്മെന്റ്, സ്പോട്ട് അഡ്മിഷൻ: കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ...