പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: March 2025

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

തിരുവനന്തപുരം: വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു. പിഎം ഇന്റേൺഷിപ് 🌐പ്രധാനമന്ത്രി...

KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടി

KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2025-26 വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (KEAM 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള...

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം:ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ 2025 ഏപ്രിൽ 21 ന്...

2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താം

2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താം

തിരുവനന്തപുരം:2025-26 വർഷത്തെ അക്കാദമിക കലണ്ടർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തുന്ന വിദഗ്ധസമിതിക്ക് മുന്നിൽ അധ്യാപകർക്ക് അഭിപ്രായം രേഖപ്പെടുത്താം. സമിതി അംഗങ്ങൾ...

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്

തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ഉണ്ടാകും. കുട്ടികളുടെ പത്രവായന മികവിനും മാർക്ക് നൽകും. എട്ടാംക്ലാസിൽ മിനിമം മാർക്ക്...

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ...

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽ

തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും 4, 7, 10, ഹയർ സെക്കന്ററി ക്ലാസുകളിലെ തുല്യത...

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ തസ്തികകൾ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്....

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. 2025 ഏപ്രിൽ 9 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. പ്രാഥമിക പരീക്ഷ 2025 ജൂൺ 14ന് നടക്കും....

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന,...