പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: March 2025

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ അനധികൃതമായി അധ്യാപകർ ഇടപെടുന്നതായി സൂചന. ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും പരീക്ഷ നടക്കുന്ന സ്കൂളിൽ എത്തുന്നതായി കണ്ടെത്തി. പരീക്ഷാ ദിവസം...

പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന്‌ പിന്നിൽ അധ്യാപകർ?

പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന്‌ പിന്നിൽ അധ്യാപകർ?

തിരുവനന്തപുരം: നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്തകങ്ങളുടെ കോപ്പി ബ്ലോഗിൽ...

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ​​ഏപ്രിൽ 25മു​ത​ൽ 28വ​രെ പരീക്ഷ 

മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ​​ഏപ്രിൽ 25മു​ത​ൽ 28വ​രെ പരീക്ഷ 

തി​രു​വ​ന​ന്ത​പു​രം: ഈ വർഷം എ​ട്ടാം ക്ലാ​സ്​ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 30 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി...

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച്‌ 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി

പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ മാർച്ച്‌ 25മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം:കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത്‌ വിതരണം ചെയ്യുന്നു. പത്താം...

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം:ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിൽ വ്യാപകമായി അക്ഷരത്തെറ്റുകൾ ഉണ്ടായ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി...

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവി​ധ സേ​ന​ക​ളി​ലാ​യി ആകെ 357 ഒ​ഴി​വുകൾ ഉണ്ട്. ബി.​എ​സ്.​എ​ഫ്...

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ സുരക്ഷയ്ക്കായി ക്യാമറകൾ നിർബന്ധം. 2025 മെയ് മുതൽ സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം. ഒരു ബസിൽ 4...

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

മലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികൾക്ക് വെല്ലുവിളി ഉയർത്തി മലയാളം പരീക്ഷ. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ എ -വൺ നേടുന്നതിനുള്ള കട്ട് ഓഫ് മാർക്ക് ഏറ്റവും കൂടുതൽ...

26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ...

പ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശം

പ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശം

തിരുവനന്തപുരം:ഇന്നലെ നടന്ന പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പർ കണ്ട കുട്ടികൾ മാത്രമല്ല അധ്യാപകരും ഞെട്ടിയിരുന്നു. സ്വന്തം "മലയാളം" പരീക്ഷയുടെ ചോദ്യങ്ങളിൽ അപ്പാടെ അക്ഷര...

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി...

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3...

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...