പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: February 2025

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംങ് ഓഫീസർ: അപേക്ഷ 17വരെ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംങ് ഓഫീസർ: അപേക്ഷ 17വരെ

തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS) നഴ്സിംങ് ഓഫീസർ തസ്തികകളിലെ നിയമനത്തിനുള്ള കോമൺ എലിജിബിലിറ്റി ടെസ്റ്റ് (NORCET) നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു...

ICAI CS 2025: പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫലങ്ങൾ പ്രഖ്യാപിച്ചു

ICAI CS 2025: പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫലങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) ഡിസംബർ മാസത്തെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ പ്രോഗ്രാം (സിലബസ് 2022) പ്രകാരം യാഷി ധരം...

വർഷത്തിൽ 2തവണ നടത്തുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ കരട് പ്രസിദ്ധീകരിച്ചു

വർഷത്തിൽ 2തവണ നടത്തുന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ കരട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: അടുത്ത വർഷം സിബിഎസ്ഇ പത്താം ക്ലാസിൽ നടത്തുന്ന 2 ബോർഡ് പരീക്ഷകളുടെ ഷെഡ്യൂൾ പുറത്തിറക്കി. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള...

ഓരോ വിഷയത്തിനും 30ശതമാനം മാർക്ക് ഉറപ്പാക്കണം: ഇല്ലെങ്കിൽ സേ പരീക്ഷ

ഓരോ വിഷയത്തിനും 30ശതമാനം മാർക്ക് ഉറപ്പാക്കണം: ഇല്ലെങ്കിൽ സേ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ പുരോഗമിക്കുന്നു. 8,9 ക്ലാസുകളിലെ പരീക്ഷയാണ് ഇന്നലെ മുതൽ ആരംഭിച്ചത്. 8,9 ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് 27ന് അവസാനിക്കും. ഈ...

അടുത്ത വർഷം മുതൽ 9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകളുമായി സിബിഎസ്ഇ

അടുത്ത വർഷം മുതൽ 9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകളുമായി സിബിഎസ്ഇ

ന്യൂഡൽഹി: അടുത്ത വർഷംമുതൽ സിബിഎസ്ഇ9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകൾ നടത്തും. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് 2 പരീക്ഷകൾ നടത്തുക. സ്‌റ്റാൻഡേഡ്, അഡ്വാൻസ്‌ഡ് എന്നീ...

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ കോഴ്സ് ഒരുക്കി കൈറ്റ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ കോഴ്സ് ഒരുക്കി കൈറ്റ്

തിരുവനന്തപുരം:കൈറ്റിന്റെ ഓൺലൈൻ പരിശീലന പോർട്ടലായ KITE'S OPEN ONLINE LEARNING (KOOL) വഴി പൊതുജനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ കോഴ്‌സ് ആരംഭിക്കുന്നു. കോഴ്സ് മാർച്ച് 10ന്...

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു....

കോഴിക്കോട് ‘ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ എന്ന പേരിൽ സ്വകാര്യ സര്‍വകലാശാല വരുന്നു

കോഴിക്കോട് ‘ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ എന്ന പേരിൽ സ്വകാര്യ സര്‍വകലാശാല വരുന്നു

തിരുവനന്തപുരം: ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തില്‍ 'ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി' എന്ന പേരിൽ സ്വകാര്യ സര്‍വകലാശാല ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന ഇന്‍വെസ്റ്റ്...

തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

തൃശൂർ,എറണാകുളം, ഇടുക്കി ജില്ലകളിലെ ഈ വിദ്യാലയങ്ങൾക്കാണ് അവധി

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാർഡിൽ തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ എല്ലാ...

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര...