പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

അടുത്ത വർഷം മുതൽ 9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകളുമായി സിബിഎസ്ഇ

Feb 25, 2025 at 6:30 am

Follow us on

[adning id="32568"]

[adning id="32774"]

ന്യൂഡൽഹി: അടുത്ത വർഷംമുതൽ സിബിഎസ്ഇ
9-ാം ക്ലാസിൽ 2 നിലവാരത്തിലുള്ള പരീക്ഷകൾ നടത്തും. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ് 2 പരീക്ഷകൾ നടത്തുക. സ്‌റ്റാൻഡേഡ്, അഡ്വാൻസ്‌ഡ് എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ. 2028ലെ 10-ാം ക്ലാസ് ബോർഡ് പരീക്ഷയിലും ഈ രീതി നടപ്പാക്കും. 9-ാം ക്ലാസിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏതു വിഭാഗം എടുക്കണം എന്ന് സ്വയം തീരുമാനിക്കാം. പരീക്ഷ സമ്പ്രദായം മാറ്റുന്നതിന്റെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളുടെ പുസ്തകങ്ങളിൽ അധിക പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. അഡ്വാൻസ്ഡ് വിദ്യാർഥികൾ ക്കുള്ള അധിക ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒറ്റചോദ്യക്കടലാസ് ഉപ യോഗിച്ചോ 2 വിഭാഗക്കാർക്കും പ്രത്യേകം ചോദ്യക്കടലാസുകൾ ഉപയോഗിച്ചോ പരീക്ഷ നടത്താ നാണ് ആലോചന.

[adning id="32187"]

Follow us on

Related News