പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: July 2023

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് /ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക്...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം നാളെ അവസാനിക്കുന്നു. പ്ലസ് വൺ മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും...

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

തിരുവനന്തപുരം:പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ലാബിലേക്ക് ഗ്രാഫിക് ഡിസൈനറെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 20,000 രൂപയാണ്...

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 20 മുതൽ 27 വരെ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ...

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്‌മെൻറ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെൻറ് സ്റ്റഡീസ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും...

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന്...

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ ജൂലൈ 21ന് രാവിലെ 10.30ന് വാക്ക്-ഇൻ...

പരീക്ഷാകേന്ദ്രം മാറ്റി, പരീക്ഷാ സബ് സെൻറർ അനുവദിച്ചു, വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാകേന്ദ്രം മാറ്റി, പരീക്ഷാ സബ് സെൻറർ അനുവദിച്ചു, വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: നാളെ (ജൂലൈ 20) ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി)...

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

കോട്ടയം: എം.ജി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ നാളെ(ജൂലൈ 21) വൈകുന്നേരം...

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള ഒന്നാം...

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

നാളെ മുതൽ സ്കൂളുകൾ വിഭവ സമൃദ്ധം: പുതിയ മെനു നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ...

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽ

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് അവസാന അവസരം....

പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ

പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ...

കായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കും

കായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ കായിക അധ്യാപകരുടെ സംരക്ഷണത്തിന് പ്രധാന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്....