പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: September 2021

സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ്, സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

സ്‌പെഷ്യല്‍ പരീക്ഷ ലിസ്റ്റ്, സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2011മുതല്‍ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതല്‍ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ 1, 2, 4 സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും...

NEET ഉത്തരസൂചിക ഉടൻ: പരീക്ഷാഫലവും വൈകില്ല

NEET ഉത്തരസൂചിക ഉടൻ: പരീക്ഷാഫലവും വൈകില്ല

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന NEET -UG പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന. പരീക്ഷയുടെ ഉത്തര സൂചികയും എൻടിഎ വൈകാതെ പുറത്തുവിടും. ഈ വർഷത്തെ NEET കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോയ...

ഡൽഹി യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ ആരംഭിച്ചു: ആദ്യദിനത്തിൽ ഹാജർ കുറവ്

ഡൽഹി യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ ആരംഭിച്ചു: ആദ്യദിനത്തിൽ ഹാജർ കുറവ്

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നീണ്ട ഇടവേളയ്ക്കുശേഷം ഡൽഹി സർവകലാശാല കോളജുകൾ ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. അവസാന വർഷ ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കാണ് ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ചത്....

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്

കാക്കനാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ സ്റ്റെനോഗ്രാഫർ ( എക്സ് - സർവീസ്) സ്ഥിരം തസ്തികയിൽ ഒ.ബി.സി - 1, എസ്.സി. 1 എന്നീ...

സൈക്കോളജി അപ്രന്റിസ്: ഇന്നത്തെ അഭിമുഖം മാറ്റി

സൈക്കോളജി അപ്രന്റിസ്: ഇന്നത്തെ അഭിമുഖം മാറ്റി

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലെ താത്കാലിക നിയമനത്തിനായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 22ലേക്ക് മാറ്റി. 22ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. റഗുലർ...

സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.35,600-75,400 രൂപയാണ് ശമ്പള സ്കെയിൽ.  ഒരു വർഷത്തേക്ക്...

എച്ച്ഡിസി & ബിഎം കോഴ്‌സ്: അപേക്ഷ സമയം നീട്ടി

എച്ച്ഡിസി & ബിഎം കോഴ്‌സ്: അപേക്ഷ സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി & ബിഎം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന...

സിഇടിയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

സിഇടിയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

തിരുവനന്തപുരം: കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഇടി(കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) യിൽ...

സൗജന്യ പി.എസ്.സി  പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം: പിഎംജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ പി.എസ്.സി പരീക്ഷ...

തൊഴിൽ വകുപ്പിന് കീഴിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനം

തൊഴിൽ വകുപ്പിന് കീഴിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനം

തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാദമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന്...




ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ...