വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 14 - 2021 | 10:37 pm

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിൽ എച്ച്ഡിസി & ബിഎം കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 25 വരെ നീട്ടി. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും http://scu.kerala.gov.in സന്ദർശിക്കുക

0 Comments

Related News

Common Forms

Common Forms

Related News