തിരുവനന്തപുരം: ഈ വർഷത്തിൽഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നു സർക്കാർ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. ഗ്രേസ് മാർക്കുമായി...
Month: June 2021
കേരള സർവകലാശാല വാർത്തകൾ
തിരുവനന്തപുരം: ജൂലൈ 6ന് ആരംഭിക്കുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ബി.എ ബി.എം - എം. എ.എം (മൂന്ന്, അഞ്ച്, ഏഴ്,ഒൻപത് സെമസ്റ്റർ, 2015സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു....
പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാം വര്‍ഷം 3, 4 സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ് അടക്കാത്തവര്‍ 500 രൂപ ഫൈനോടു കൂടി ജൂലൈ 15-ന് മുമ്പായി അടക്കേണ്ടതാണ്....
സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം
തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ...
കാലിക്കറ്റ് ഡിഗ്രി, പിജി പ്രവേശനം: അപേക്ഷ തിയതി നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിരുദ, ബിരുദാന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടി. കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന...
എംജി സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ
ENGLISH PLUS https://wa.me/+919895374159 കോട്ടയം: 2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ് വർക്ക് ടെക്നോളജി (2018 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം...
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്: സ്പോട്ട് അഡ്മിഷൻ തീയതി നീട്ടി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ പ്രിലിംസ് കം മെയിൻസ് കോച്ചിങ് പ്രോഗ്രാമിലേക്ക് റെഗുലർ, ഈവനിങ് ഫൗണ്ടേഷൻ ബാച്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ...
നാളെമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം
തിരുവനന്തപുരം: നാളെ മുതല്‍ ആരംഭിക്കുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി...
ബി.എസ്.സി. നഴ്‌സിങ്; പിജിഐഎംആറില്‍ ജൂണ്‍ 24വരെ സമയം
തിരുവനന്തപുരം: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ നഴ്സിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി. നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ്...
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നിയമനം
[kc_row use_container=\"yes\" force=\"no\" column_align=\"middle\" video_mute=\"no\" _id=\"654251\"][kc_column width=\"12/12\" video_mute=\"no\" _id=\"687259\"][kc_column_text _id=\"185708\"]...
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...
സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
തിരുവനന്തപുരം:ദേശീയ ബിരുദ പ്രവേശന പരീക്ഷയായ സിയുഇ ടി-യുജിയിൽ ഈ വർഷം വിഷയങ്ങൾ...
ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
തിരുവനന്തപുരം:കോഴിക്കോട് ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര...