പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

ബി.എസ്.സി. നഴ്‌സിങ്; പിജിഐഎംആറില്‍ ജൂണ്‍ 24വരെ സമയം

Jun 27, 2021 at 4:59 pm

Follow us on

തിരുവനന്തപുരം: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ നഴ്സിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി. നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ് എന്നി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 4വർഷത്തെ കോഴ്സിലേക്ക് പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം.

\"\"

2വർഷം ദൈർഘ്യമുള്ള ബി.എസ്.സി. പോസ്റ്റ് ബേസിക് നഴ്സിങ്ങിന് ആൺകുട്ടികൾക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷ ജയിച്ചിരിക്കണം.

\"\"

ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2വർഷത്തെ ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് അധിക വ്യവസ്ഥയുണ്ട്. ഉയർന്ന പ്രായം 45 വയസ്സ്. 1.9.1976നോ ശേഷമോ ജനിച്ചവരാവണം.
ജൂലായ് 31ന് നടത്തുന്ന ഓൺലൈൻ ടെസ്റ്റ്‌ വഴിയാണ് പ്രവേശനം.

\"\"

ENGLISH PLUS https://wa.me/+919895374159


അപേക്ഷകൾ www.pgimer.edu.in വഴി ജൂൺ 24നകം സമർപ്പിക്കണം. പ്രതിവർഷം 250 രൂപയാണ് ട്യൂഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.pgimer.edu.in വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News