പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: February 2021

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയടക്കമുള്ള ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ആത്മനിർഭർ ഭാരതത്തിനു...

ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം: ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം: ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിൽ സംയോജിത വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്ർ, ഫീൽഡ് അസിസ്റ്റൻർ പ്രൊജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സിയുളളവരെ ഫീൽഡ്...

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം...

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ബി.വി.എസ്.​സി. ആൻഡ് എ.എച്ച്. പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ....

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ...