പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്

Month: January 2021

വനിതാ ഹോം ഗാര്‍ഡ്; ജനുവരി 30 വരെ അപേക്ഷിക്കാം

വനിതാ ഹോം ഗാര്‍ഡ്; ജനുവരി 30 വരെ അപേക്ഷിക്കാം

കൊല്ലം: വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് എന്നീ...

സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം: ജനുവരി 11 വരെ അപേക്ഷിക്കാം

സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം: ജനുവരി 11 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം....

മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള ആലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള ആലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (എം.ബി.ബി.എസ്., ബി.ഡി.എസ്, സിദ്ധ കോഴ്സ് ഒഴികെ) പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റുമായി...

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള ഗവ. പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടു, രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍...

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

മുബൈ: മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 139 ഒഴിവുകളിലേക്കായി വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മറാത്തി ഭാഷ എഴുതാനും...

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. മെയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31നകം https://ssc.nic.in...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: 2020 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ (റഗുലർ - 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സീറ്റൊഴിവ് മഹാത്മാഗാന്ധി സർവകലാശാല പ്യുവർ ആന്റ് അപ്ലൈഡ്...

മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ്  പരീക്ഷയിൽ മാറ്റം

മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ് പരീക്ഷയിൽ മാറ്റം

ന്യൂഡൽഹി: മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ് പരീക്ഷ തീയതി പുന:ക്രമീകരിച്ച് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (സി.എൻ.എൽ. യു). സി.ബി.എസ്.ഇ പരീക്ഷയും ക്ലാറ്റ് പരീക്ഷയും ഒരേ ദിവസം വരുന്ന...

കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ഹൈക്കോടതി സ്റ്റേ

കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ഹൈക്കോടതി സ്റ്റേ

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച്...

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു അയോഗിന്റെ നേതൃത്വത്തിൽ പശു ശാസ്ത്രത്തിൽ പരീക്ഷ. \'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ\' എന്ന്...

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....