മുബൈ: മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 139 ഒഴിവുകളിലേക്കായി വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മറാത്തി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്കും www.mahametro.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...