തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് (എം.ബി.ബി.എസ്., ബി.ഡി.എസ്, സിദ്ധ കോഴ്സ് ഒഴികെ) പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ആലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓൺലൈൻ പേയ്‌മെന്റ് മുഖാന്തരമായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ നിശ്ചിത ഫീസ് 12ന് മുമ്പായി അടക്കണം. അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ വിദ്യാർത്ഥികൾ 12ന് വൈകീട്ട് 3ന് മുമ്പായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദാക്കും
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...