പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: May 2020

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം: ബ്ലാക്ക് ആൻഡ് വൈറ്റ്

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം: ബ്ലാക്ക് ആൻഡ് വൈറ്റ്

DOWNLOAD തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ പ്രത്യേക യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ (EIB) ഓടിക്കുന്ന ഡ്രൈവർമാരുടെ യൂണിഫോം വെള്ള ഷർട്ടും , കറുപ്പ്...

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

Download App കൊച്ചി : ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന പുനഃപരിശോധിക്കാൻ ഡിവിഷൻ ബെഞ്ച് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്. ഫീസ് വർധന...

സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറക്കാൻ പാടില്ല

സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറക്കാൻ പാടില്ല

Download App തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറന്നശേഷമേ സ്വകാര്യ ട്യൂഷനുകൾ പ്രവർത്തിക്കാൻ തുടങ്ങാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക് ഡൗൺ കാലത്ത് ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ...

എസ്എസ്എല്‍സി, ഹയർ സെക്കൻഡറി  പരീക്ഷാകേന്ദ്രങ്ങൾ മാറാൻ അവസരം: അപേക്ഷ 21വരെ

എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങൾ മാറാൻ അവസരം: അപേക്ഷ 21വരെ

MOBILE APP തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറാൻ അവസരം. ലോക് ഡൗണിനെ തുടർന്ന് നിലവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍...

എംജി സർവകലാശാല ബിരുദ പരീക്ഷകൾ   സ്വന്തം ജില്ലയിൽ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

എംജി സർവകലാശാല ബിരുദ പരീക്ഷകൾ സ്വന്തം ജില്ലയിൽ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം

HIGHER EDUCATION NEWS തിരുവനന്തപുരം: എംജി സർവകലാശാല ബിരുദ പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കും. 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് നിലവിൽ അവർ താമസിക്കുന്ന ജില്ലയിൽത്തന്നെ...

ജെ.ഇ.ഇ (മെയിന്‍) പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാന്‍  അവസരം: 24 വരെ അപേക്ഷിക്കാം

ജെ.ഇ.ഇ (മെയിന്‍) പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം: 24 വരെ അപേക്ഷിക്കാം

CLICK HERE ന്യൂഡല്‍ഹി: ജെഇഇ (ജോയിന്റ് എൻട്രസ് എക്സാമിനേഷൻ) മെയിൻ പരീക്ഷ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു ലോക് ഡൗണിനെ തുടർന്ന് വിവിധ കാരണങ്ങളാൽ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവർക്കായാണ് ഒരു അവസരം കൂടി...

ഗവ.ടെക്നിക്കൽ സ്കൂളുകളിൽ ഇത്തവണ    പരമാവധി സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കണം: വിദ്യാർത്ഥികൾ കുറഞ്ഞാൽ വിശദീകരണം നൽകണം

ഗവ.ടെക്നിക്കൽ സ്കൂളുകളിൽ ഇത്തവണ പരമാവധി സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കണം: വിദ്യാർത്ഥികൾ കുറഞ്ഞാൽ വിശദീകരണം നൽകണം

CLICK HERE തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഈ വർഷം പരമാവധി സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കണമെന്ന് നിർദേശം. അതത് സ്കൂളുകളിലെ 80 ശതമാനം...

ഓൺലൈൻ അധ്യാപക പരിശീലന പദ്ധതിക്ക്  നാളെ സമാപനം

ഓൺലൈൻ അധ്യാപക പരിശീലന പദ്ധതിക്ക് നാളെ സമാപനം

Download App തിരുവനന്തപുരം : അധ്യാപകരെ പുതിയ അധ്യയന വർഷത്തേക്ക് സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതിക്ക് നാളെ സമാപനമാകും. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനായുമാണ് പ്രൈമറി-അപ്പർ പ്രൈമറി...

സിബിഎസ്ഇ പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

School Vartha Mobile App ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഡല്‍ഹിയില്‍...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Download App തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തിരുവനന്തപുരം ഒഴികെ മറ്റു പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ സൂപ്പർ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...

ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം 

ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷകൾക്ക് ഇന്ന്...

വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്

വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,...

ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

തിരുവനന്തപുരം: കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന...

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്

തിരുവനന്തപുരം:രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം...