പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: May 2020

പരീക്ഷാപ്പേടി മാറ്റാൻ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന്റെ  \’ഓർമകളുണ്ടായിരിക്കണം\’

പരീക്ഷാപ്പേടി മാറ്റാൻ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന്റെ \’ഓർമകളുണ്ടായിരിക്കണം\’

Download App തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ തയ്യാറാക്കിയ \'ഓർമകളുണ്ടായിരിക്കണം\' പ്രത്യേക പരീക്ഷാ പരിശീലന പരിപാടി...

പരീക്ഷാ കേന്ദ്രത്തിലെത്താൻ  വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

പരീക്ഷാ കേന്ദ്രത്തിലെത്താൻ വിദ്യാർഥികൾക്കുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണം

Download App തിരുവനന്തപുരം : വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്താനുള്ള ഗതാഗത സൗകര്യം പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ. 26 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ.സി, ഹയർ...

സർവകലാശാല പരീക്ഷകൾ ജൂണിൽ

സർവകലാശാല പരീക്ഷകൾ ജൂണിൽ

Download App തിരുവനന്തപുരം : സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിമാരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത്...

ബിടെക് എട്ടാം സെമസ്റ്റർ പരീക്ഷകൾ : ജൂലൈ 1 മുതൽ

ബിടെക് എട്ടാം സെമസ്റ്റർ പരീക്ഷകൾ : ജൂലൈ 1 മുതൽ

Download App തിരുവനന്തപുരം : ബിടെക് എട്ടാം സെമസ്റ്റർ റഗുലർ , സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 1 മുതൽ നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. മാർച്ച് 16 ന് നടത്താൻ സാധിക്കാത്ത ഏഴാം സെമസ്റ്റർ ഓണേഴ്‌സ്...

മലയാള സർവകലാശാല : അപേക്ഷ 10 വരെ

മലയാള സർവകലാശാല : അപേക്ഷ 10 വരെ

Download App തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തരബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂൺ 10 വരെ നീട്ടി . പ്രവേശന പരീക്ഷ ജൂൺ 27ന് നടക്കും. തിരൂർ സെനറ്ററിന് പുറമെ...

കൊറോണ കെയർ സെന്ററുകളിൽ ചാർജ് ഓഫീസർമാരായി  അധ്യാപകർ: മലപ്പുറത്ത് ജോലിക്കായി 10159 അധ്യാപകരുടെ പട്ടിക തയ്യാർ

കൊറോണ കെയർ സെന്ററുകളിൽ ചാർജ് ഓഫീസർമാരായി അധ്യാപകർ: മലപ്പുറത്ത് ജോലിക്കായി 10159 അധ്യാപകരുടെ പട്ടിക തയ്യാർ

DOWNLOAD APP മലപ്പുറം: വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർക്കായി പ്രാദേശികതലത്തിൽ സ്ഥാപിക്കപ്പെട്ട കൊറോണ കെയർ സെന്ററുകളിലേക്ക് ചാർജ് ഓഫീസർമാരായി അധ്യാപകരെ...

സർക്കാർ ഉത്തരവ് മറികടന്ന് സ്കൂളിൽ പ്രവേശന പരീക്ഷ: കുന്നംകുളത്തെ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

സർക്കാർ ഉത്തരവ് മറികടന്ന് സ്കൂളിൽ പ്രവേശന പരീക്ഷ: കുന്നംകുളത്തെ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

Download തൃശ്ശൂർ: കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇന്ന് സർക്കാർ നിർദേശം മറികടന്ന് പ്രവേശന പരീക്ഷ നടത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രവേശനത്തിനായി ഇന്ന് വിദ്യാർത്ഥികളോടും...

കേന്ദ്രം അനുമതി നൽകി: എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

കേന്ദ്രം അനുമതി നൽകി: എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ്‌ 26 മുതൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം.എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍...

ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു

ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു

Download App തിരുവനന്തപുരം : ജൂൺ ഒന്നിന് ഓൺലൈൻ വഴിയുള്ള അധ്യയനത്തിന് തുടക്കകുറിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇവരുടെ വിവരശേഖരണത്തിനായി പ്രത്യേക...

എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.

എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.

തിരുവനന്തപുരം : ഈ മാസം 26മുതൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാണ് പുതിയ തീരുമാനം. പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...