പ്രധാന വാർത്തകൾ
സ്കൂൾകായികമേള: സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ

Career

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് തസ്തികകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1,266 ഒഴിവുകൾ ഉണ്ട്. ഇന്ത്യന്‍ നേവിയുടെ യാര്‍ഡുകളിലും...

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3 സർട്ടിഫിക്കറ്റ് പ്രോഗ്രമുകൾക്കും അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 വരെ http://sgou.ac.in എന്ന...

ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

തിരുവനന്തപുരം: കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന സുരക്ഷാ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്സ് 18മുതൽ സംസ്ഥാനത്ത് ഒന്നാംപാദ വാർഷിക...

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3,717 ഒഴിവുകളുണ്ട്. അപേക്ഷ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://iob.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള...

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

തിരുവനന്തപുരം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ സം​സ്ഥാ​നങ്ങളിലും കേ​​ന്ദ്ര​ഭ​ര​ണ...

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

തിരുവനന്തപുരം: പ്ലസടു പരീക്ഷാഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനത്ത് 60 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. സമ്പൂർണ്ണ വിജയം നേടിയ സ്കൂളുളുടെ പേരുകൾ താഴെ. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും....

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ

തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലായി ആകെ...

NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽ

NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കീ ടു എൻട്രൻസ്' പരിശീലന പരിപാടിയിൽ നീറ്റ് (NEET) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മെയ് 3മുതൽ...

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ...

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ്...