GENERAL EDUCATION
‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം
തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച, അധ്യാപനത്തിനപ്പുറം ഏറെ പ്രത്യേകതകൾ ഉള്ള ഒരു ''അധ്യാപകൻ'' ഉണ്ടോ? എല്ലാ അധ്യാപകർക്കും...
പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ
തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ്...
ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറ്റണം: അപേക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു. വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ...
ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ഇതുവരെ പ്രവേശനം നേടിയത് 4,03,731വിദ്യാർത്ഥികൾ.മെറിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ...
ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് മന്ത്രിസഭാ യോഗം 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും...
മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരുന്നുണ്ട്. 29ന് വരുന്ന സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി മൂന്നാമത്തെ...
പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി....
പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരം വരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ്...
സംസ്ഥാനത്ത് 86 ശതമാനം സ്കൂളുകളിലും കായിക അധ്യാപകർ ഇല്ല: പ്രതിസന്ധി പരിഹരിക്കണം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക പീരിയഡുകൾ കാര്യക്ഷമമാക്കാൻ അതത് വിഭാങ്ങളിലെ അധ്യാപക ക്ഷാമം പ്രതിസന്ധിയാകുന്നു. നിലവിലെ കണക്ക് പ്രകാരം കേരളത്തിലെ 13,583 പൊതുവിദ്യാലയങ്ങളിൽ 1869...
പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞിട്ടും വിവിധ ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു...
എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്
തിരുവനന്തപുരം:ബാബ ആറ്റമിക് റിസർച്ച് സെന്ററിനു കീഴിലുള്ള റേഡിയേഷൻ മെഡിക്കൽ സെന്ററിൽ 2വർഷ എംഎസ്‌സി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി പ്രോഗ്രാമിലേക്ക് ബിഫാം ബിരുദധാരികൾക്കും...
വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നൽകുന്ന സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്ച്ഡി...
വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഓൺലൈൻ...
കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കോളജുകളിലും സ്പോർട്സ് ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി ആർ.ബിന്ദു. കേരളത്തിൽ മികച്ച കായിക സംസ്‌കാരം...
ഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി
തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പിഎച്ച്‌ഡി പ്രോഗ്രാമിന് രജിസ്‌റ്റർ ചെയ്യാനുള്ള സമയം നീട്ടി. നവംബർ 25വരെ രജിസ്റ്റർ ചെയ്യാം. http://ignouadm.samarth.edu.in വഴി അപേക്ഷ നൽകാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനൊപ്പമോ (JRF)...
വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള കോഴ്സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ്...
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ
തിരുവനന്തപുരം: ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ 28ന് പുറത്തിറങ്ങും. UG, PG, PhD നിയമ കോഴ്‌സുകൾക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. ഡിസംബർ 8നാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്...
പഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ തുടങ്ങി. http://cee.kerala.gov.in വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്....
എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയും, സ്വാശ്രയ ഫാർമസി കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ എംഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി...
പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാം
തിരുവനന്തപുരം:നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- School Phone Numbers
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




