പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

GENERAL EDUCATION

വായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുക

വായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുക

തിരുവനന്തപുരം:ഈ വർഷത്തെ വായനദിനം എത്തി. പക്ഷെ സ്കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം നടന്നില്ല.ജൂണ്‍ 19ന് ഒരു വായന ദിനം കൂടി കടന്നു പോകുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും...

ബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെ

ബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:ബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആഗോളതലത്തിൽ ജൂൺ 12 ബാലവേല വിരുദ്ധ...

ഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാം

ഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാം

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്തെ സ്കൂളുകൾക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി നിശ്ചയിച്ചുള്ള വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ....

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽ

പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 2024...

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രി

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രി

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10മണിയാണ് സമയം നൽകിയിരുന്നതെങ്കിലും ഇന്ന് രാത്രിയോടെ അലോട്മെന്റ് വരും....

സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകളിൽ 220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. കെഇആർ -അധ്യായം 7 റൂൾ 3 ൽ...

ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

എറണാകുളം:സ്കൂൾ അക്കാദമിക് പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി...

പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം:പുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അധ്യയന വർഷത്തെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ...

നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

നാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോൾ സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ എത്തുന്നത് 2,44,646 വിദ്യാർത്ഥികൾ. ഒന്നാം ക്ലാസിലേക്ക് ഇതുവരെ പ്രവേശനം നേടിയത് രണ്ട് ലക്ഷത്തി...

3 ജില്ലകളിൽ നാളെ പ്രാദേശിക അവധി

3 ജില്ലകളിൽ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം:ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 3 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും...

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ ജൂലൈ മാസങ്ങളിൽ

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും. ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ പരിശീലനം നടത്തുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ...

2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്

2026 ജൂൺ മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്: ഈ വർഷം മാത്രം 5 വയസ്

തിരുവനന്തപുരം: 2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂ‌ളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5 വയസ് പ്രവേശനം അവസാനിക്കും.  ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത് ...

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

40ദിവസം കഴിഞ്ഞാൽ എസ്എസ്എൽസി പരീക്ഷാഫലം: മൂല്യനിർണയം അടുത്തയാഴ്ച്ച മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) THSLC(HI) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തൊട്ടാകെ...

ലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎ

ലഹരി നിർമാർജനം നടപ്പാക്കുക: ലഹരിക്കെതിരെ ബോധവൽക്കരണവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യവുമായി എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) ബോധവൽക്കരണ പരിപാടികളുമായി രംഗത്ത്. മലപ്പുറം ജില്ലയിലെ...

ഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷ

ഈ വർഷം നടപ്പാക്കുന്ന മിനിമം മാർക്ക് ഗ്രേഡിങ് രീതി അറിയാം: ഇ- ഗ്രേഡ് നേടിയാൽ ‘സേ’ പരീക്ഷ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി ഈ ( 2024-25) അക്കാദമിക വർഷം എട്ടാം ക്ലാസിൽ വർഷാന്ത്യ പരീക്ഷയിൽ സബ്ജ‌ക്റ്റ് മിനിമം...

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല

വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ട് പോകാൻ രക്ഷിതാക്കൾ എത്തണം: ഇന്ന് ആഘോഷങ്ങൾ അനുവദിക്കില്ല

തിരുവനന്തപുരം: ഇന്ന് എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനമാകുമ്പോൾ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആഘോഷ പരിപാടികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വാർഷിക പരീക്ഷകൾ തീരുന്ന ദിവസം സ്കൂളുകളിൽ  ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പലപ്പോഴും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത്...

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ല

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ല

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മുൻകൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും...

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ കാറിന് നേരെ പടക്കം എറിഞ്ഞു: കോപ്പിയടി തടഞ്ഞ വൈരാഗ്യമെന്ന് സൂചന

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ കാറിന് നേരെ പടക്കം എറിഞ്ഞു: കോപ്പിയടി തടഞ്ഞ വൈരാഗ്യമെന്ന് സൂചന

മലപ്പുറം: ചെണ്ടപ്പുറായ എആർ ഹയർ സെക്കന്ററി സ്‌കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന്...

എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം: വേനൽ അവധി ആരംഭിക്കുന്നു

എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം: വേനൽ അവധി ആരംഭിക്കുന്നു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ സമാപനം. നാളെ നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് സമ്മപനമാകും. എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് നാളെ മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ...

ഒൻപതാം ക്ലാസ് പരീക്ഷ കഴിയും മുൻപേ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ കയ്യിൽ

ഒൻപതാം ക്ലാസ് പരീക്ഷ കഴിയും മുൻപേ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ കയ്യിൽ

തിരുവനന്തപുരം:കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒൻപതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുൻപായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ...

Useful Links

Common Forms