പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

GENERAL EDUCATION

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ...

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം...

സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

തിരുവനന്തപുരം: നിലവിലെ പാചകവാതക പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പ് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച...

സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണ്ണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന്...

നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിൽ പുതിയ പ്ലസ് വൺ പാഠപുസ്തകങ്ങൾ. 15വർഷം പഴക്കമുള്ള പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ. 2026-27 അധ്യയന വർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ കൈകളിൽ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ

തിരുവനന്തപുരം:പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾ പുറത്തിറക്കി. ​പുതിയ മാറ്റം: മാർച്ച് 12 (വ്യാഴം) മുതൽ...

സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി

സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകി

കണ്ണൂർ: ഇന്ന് നടന്ന ഒൻപതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. കണ്ണൂർ തലശേരി നോർത്ത് ബിആർസിക്ക്‌ കീഴിലുള്ള സ്കൂളുകളിലാണ് സംഭവം. ഒൻപതാം ക്ലാസ് കേരളപാഠാവലി...

കെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം

കെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം

തിരുവനന്തപുരം:2026ഫെബ്രുവരി വിജ്ഞാപന പ്രകാരമുള്ള കെ-ടെറ്റ് പരീക്ഷയ്ക്ക്‌ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16വരെ നീട്ടി. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ...

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

തിരുവനന്തപുരം:പ്ലസ് ടു പരീക്ഷകൾക്കൊപ്പം പരീക്ഷകൾക്കും യുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും ഇന്ന് തുടക്കം. 8, 9 ക്ലാസുകളിലെയും യുപി ക്ലാസുകൾ ഉൾപ്പെടുന്ന ഹൈസ്കൂളുകളിലെ അഞ്ചു...

എസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

എസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

​ തിരുവനന്തപുരം: ഇന്നത്തെ SSLC ഒന്നാം ഭാഷ പാർട്ട്‌-I പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികളും അധ്യാപകരും. പരീക്ഷാ ഹാളിന് പുറത്തിറങ്ങിയ മിക്ക കുട്ടികളുടെയും മുഖത്ത്...

ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന 30% മിനിമം മാർക്ക് (Subject Minimum) സമ്പ്രദായം ഇപ്പോൾ ചർച്ചാവിഷയമാണ്. നിലവിൽ 5മുതൽ 9വരെയുള്ളക്ലാസുകളിൽ ഈ സമ്പ്രദായം ഉണ്ട്. ഈ വരുന്ന അധ്യയന വർഷം മുതൽ പത്താം ക്ലാസിലും...

30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കും

30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കും

തിരുവനന്തപുരം:5മുതൽ 9വരെയുള്ള ക്ലാസുകളിൽ നടപ്പാക്കിയ 30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഈ വരുന്ന അധ്യയനവർഷം മുതൽ പത്താം ക്ലാസിലും. 2026-27 അധ്യയന വർഷം മുതൽ 5മുതൽ 10വരെയുള്ള ക്ലാസുകളിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നിർബന്ധമായും നേടണം. ഓണം,...

എസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

എസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

​ തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലെ 116 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലായി റെഗുലർ, കരാർ...

കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടി

കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കരിയർ ഗൈഡൻസ് രംഗത്ത് നടക്കുന്ന ചൂഷണങ്ങൾ ഒഴിവാക്കി, ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യവും ശാസ്ത്രീയവുമായ മാർഗനിർദേശങ്ങൾ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. കരമനയിൽ ആരംഭിച്ച കരിയർ ഡെവലപ്മെന്റ് സെന്ററിന്റെയും...

ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

തിരുവനന്തപുരം: കേരള ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്. ഉദ്യോഗാർഥികൾ നാളെ (മാർച്ച് 14ന്) നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കണം....

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ...

ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

ഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവം

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്നതിൻ്റെ ഭാഗമായി പ്രീ-പ്രൈമറി കുട്ടികൾക്കുവേണ്ടി കായികോത്സവം. കായികോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മുടവൻമുഗൾ ഗവ. എൽ.പി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു....

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്നാണ് നിർദ്ദേശം....

NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കം

NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കം

​ തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫോമിലെ പിശകുകൾ തിരുത്താനുള്ള വിൻഡോ ഇന്ന് (മാർച്ച് 12, വ്യാഴം) ഉച്ചയ്ക്ക് 12 മണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 11ന്...

പ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാം

പ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകുന്നതോടെ ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. പരമ്പരാഗത കോഴ്സുകൾക്കപ്പുറം ആധുനിക കാലഘട്ടത്തിൽ തൊഴിൽ സാധ്യതകൾ ഏറെയുള്ള നൂതനമായ നിരവധി പഠന ശാഖകളാണ് ഇന്ന് നിലവിലുള്ളത്. മികച്ച കോഴ്സുകളും അവ...

Useful Links

Common Forms