പ്രധാന വാർത്തകൾ
2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽ

GENERAL EDUCATION

പ്ലസ് വൺ പ്രവേശനം: ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ല

പ്ലസ് വൺ പ്രവേശനം: ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമില്ല

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ...

പ്ലസ് വൺ സ്പോർട്സ് ക്വാട്ട അവസാന അലോട്ട്മെന്റ് പ്രവേശനം ജൂലൈ 3വരെ മാത്രം

പ്ലസ് വൺ സ്പോർട്സ് ക്വാട്ട അവസാന അലോട്ട്മെന്റ് പ്രവേശനം ജൂലൈ 3വരെ മാത്രം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം: പ്ലസ് വൺ സ്പോർട്സ് ക്വാട്ട...

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷം 6043 അധിക തസ്തികകള്‍ക്ക് അനുമതി

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷം 6043 അധിക തസ്തികകള്‍ക്ക് അനുമതി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ബലി പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച്...

ലഹരി വിരുദ്ധ ദിനം: ഇന്ന് സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ ഇങ്ങനെ

ലഹരി വിരുദ്ധ ദിനം: ഇന്ന് സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ ഇങ്ങനെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ്...

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റി: പുതിയ പ്രഖ്യാപനം വന്നു

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റി: പുതിയ പ്രഖ്യാപനം വന്നു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്,...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം തിങ്കൾ രാവിലെ 11മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം തിങ്കൾ രാവിലെ 11മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള...

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ...




സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

തിരുവനന്തപുരം: 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ...

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി,...

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

തിരുവനന്തപുരം:2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാർഥികൾ http://collegiateedu.kerala.gov.in ൽ Scholarship മെനുവിൽ ലഭ്യമാക്കിയിട്ടുള്ള State Merit Scholarship 2024-25 ഗൂഗിൾ ഫോം പൂരിപ്പിച്ച് നവംബർ 25 വൈകിട്ട്...

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 11ന് നടക്കും. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർ നവംബർ എട്ടു...

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി. പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരെയും...

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

തിരുവനന്തപുരം:ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഇനിമുതൽ 3തവണ എഴുതാം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ഇതുവരെ 2 തവണ മാത്രാണ് എഴുതാൻ കഴിഞ്ഞിരുന്നത്. പരീക്ഷാനടത്തിപ്പിന്റെ ചുമതല കാൺപൂർ ഐഐടിക്കാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ...

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐടിഐ പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നവംബർ 22ന് അവസാനിക്കും. http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്. രജിസ്ട്രേഷൻ സമയത്ത് ഫോം പൂരിപ്പിക്കൽ, രേഖകൾ അപ്‌ലോഡ് ചെയ്യൽ...

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎൽഎം കോഴ്‌സിലേക്കുളള ഒന്നാംഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൽട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ...

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ 11മുതൽ

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ 11മുതൽ

തിരുവനന്തപുരം:അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി നവംബർ 11 മുതൽ നവംബർ 20 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും...

Useful Links

Common Forms