മാർക്കറ്റിങ് ഫീച്ചർ
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച സ്കൂളിൽ മക്കളെ പഠിപ്പിക്കാൻ സുവർണ്ണാവസരം. കളക്ടർ ചെയർമാനായ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കും, കഴക്കൂട്ടം സൈനിക് സ്കൂളിലേക്കും ഉള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ NIER കീഴിൽ പരിശീലനം നേടാം. പരിശീലനം നൽകുന്ന NIER ക്ലാസ്സിന്റെ intro വീഡിയോ കാണാൻ
https://youtu.be/t9fsWmqbvbQ
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
4, 5 ക്ലാസ്സിൽ ഇപ്പോൾ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓൺലൈൻ ആയോ അല്ലാത്ത പക്ഷം നിങ്ങളുടെ നാട്ടിൽ / അടുത്ത ടൗണിൽ ശനി /ഞായർ പ്രവർത്തിക്കുന്ന അല്ലെങ്കിൽ തുടങ്ങാൻ പോകുന്ന NIER സെന്ററിലോ ചേർന്ന് ചെറിയ ഫീസിൽ പഠിക്കാം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് പരീക്ഷ എഴുതാൻ കഴിയുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജനന തീയതി അനുസരിച്ചു 4,5,6 ക്ലാസ്സിൽ പഠിക്കുന്നവർക്ക് എഴുതാം വിശദ വിവരങ്ങൾക്കും അഡ്മിഷനും \”« SV കുട്ടിയുടെ പേര്, ക്ലാസ്സ് , സ്ഥലം, ജില്ല, ഫോൺ നമ്പർ \” » ഇത്രയും വിവരങ്ങൾ ഇപ്പോൾ തന്നെ 6238371169 ഇൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക.